പാലക്കാട്ടെ വിദ്യാർഥിയെ അജ്‌മാനിൽ സ്‌കൂൾ ടോപ്പറായി പ്രഖ്യാപിച്ചു.

പാലക്കാട്ടെ വിദ്യാർഥിയെ അജ്‌മാനിൽ സ്‌കൂൾ ടോപ്പറായി പ്രഖ്യാപിച്ചു.
പാലക്കാട്ടെ വിദ്യാർഥിയെ അജ്‌മാനിൽ സ്‌കൂൾ ടോപ്പറായി പ്രഖ്യാപിച്ചു.
Share  
2025 May 14, 10:30 PM
SANTHI

പാലക്കാട്ടെ വിദ്യാർഥിയെ അജ്‌മാനിൽ സ്‌കൂൾ ടോപ്പറായി പ്രഖ്യാപിച്ചു.


അജ്‌മാൻ : അജ്‌മാനിലെ വുഡ്‌ലിം പാർക്ക് സ്‌കൂൾ കൊമേഴ്‌സ് വിഭാഗത്തിൽ സി.ബി.എസ്.ഇ. പ്ലസ് ടു ബോർഡ് പരീക്ഷാഫലത്തിൽ വുഡ്‌ലിം പാർക്ക് അൽ ജുര്‍ഫ് ശാഖയിലെ കൊമേഴ്‌സ് വിഭാഗത്തിൽ ആതിഥ്യയെ സ്‌കൂൾ ടോപ്പറായി പ്രഖ്യാപിച്ചു. 


മികച്ച അക്കാദമിക് പ്രകടനം കാഴ്ചവെച്ച് സ്കൂളിൻ്റെ അഭിമാനമായി ആതിഥ്യ മാറുകയായിരുന്നു.

ആതിഥ്യ യുടെ ഈ നേട്ടം അക്കാദമിക് കഠിനാധ്വാനത്തിൻറെ ഫലമാണെങ്കിലും കൂടെ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയുടെയും പ്രതിഫലനമാണെന്നും സ്‌കൂൾ അധികൃതർ അഭിമാനപൂർവ്വം അഭിപ്രായപ്പെട്ടു. പഠനത്തിലും അച്ചടക്കത്തിലും ആതിഥ്യയുടെ വിജയം മറ്റ് വിദ്യാർത്ഥികൾക്കും പ്രചോദനമാകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി.

വിദ്യാഭ്യാസരംഗത്ത് തുടർന്നും ഉയരങ്ങൾ കീഴടക്കാൻ  ആഥിത്യയ്ക്ക് കഴിയട്ടെ എന്നും സ്കൾ അധികൃതർ ആശംസിച്ചു ..

.

pkd

ആതിഥ്യയുടെ അച്ഛൻ രാജേഷും അമ്മ സ്‌മിതയും ഏറെ വർഷങ്ങളായി അമാനിൽ ജോലിചെയ്തുവരുന്നു .

പാലക്കാട് കോട്ടായിയിലെ ആർട് ഓഫ് ലിവിംഗ് ടീച്ചർമാരായ വസന്തകുമാർ ജാനകിദേവി ദമ്പതിമാരുടെ കൊച്ചുമകനാണ് മിടുക്കനായ ഈ വിദ്യാർത്ഥി

whatsapp-image-2025-05-14-at-20.18.30_69bec1c8

ആശംസകളോടെ .....

MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry