നിരത്തരികത്ത് നാണു (83) അന്തരിച്ചു.
Share
ചോമ്പാല : ചോമ്പാൽ ബ്ളോക്കോഫീസിന് സമീപം നിരത്തരികത്ത് നാണു (83) അന്തരിച്ചു.
ഭാര്യ : നാരായണി
മക്കൾ:ചന്ദ്രി ,അനിൽ കുമാർ ( അഴിയൂർ പഞ്ചായത്ത് മുൻ മെംബർ, അഴിയൂർ ബ്ലോക്ക് കോൺഗ്രസ്റ്റ് ജനറൽ സിക്രട്ടറി), അനിത,അനീഷ് ബാബു, (കെ എസ് ഇ ബി ഓര്ക്കാട്ടേരി സെക്ഷൻ) നിഷ,
മരുമക്കൾ : മോഹനൻ , കവിത ([അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗം ) , മനോജ് ,രമ്യ , പരേതനായ ദിനേശൻ
സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, , ലീല
ശവസംസ്കാരം
നാളെ തിങ്കൾ (07 08 23) രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group