MFOI സമൃദ്ധ് കിസാൻ ഉത്സവ്; യുപിയിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര കർഷകരെ ആദരിച്ചു '

MFOI സമൃദ്ധ് കിസാൻ ഉത്സവ്; യുപിയിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര കർഷകരെ ആദരിച്ചു '
MFOI സമൃദ്ധ് കിസാൻ ഉത്സവ്; യുപിയിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര കർഷകരെ ആദരിച്ചു '
Share  
2024 Feb 24, 09:00 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

'കർഷകരുടെ വരുമാനം വർധിപ്പിക്കുക' എന്ന ആശയത്തിലൂന്നി കൃഷി ജാഗരൺ സംഘടിപ്പിച്ച 'MFOI സമൃദ്ധ് കിസാൻ ഉത്സവ്' വൻവിജയം. ഫെബ്രുവരി 23-ന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര മുഖ്യാതിഥിയായി. 

കാർഷിക രംഗത്തെ പ്രമുഖർ, വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, പുരോഗമന കർഷകർ, മഹീന്ദ്ര ട്രാക്ടേഴ്സ്, മറ്റ് മുൻനിര കാർഷിക കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നൂതന കൃഷിരീതികളിലൂടെയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന വിഷയത്തിൽ ചർച്ചകളും നടന്നു.


കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക് പരിപാടി അഭിസംബോധന ചെയ്തു. ഒരു കർഷകൻ എന്ന നിലയിൽ, കർഷകരുടെ കഠിനാധ്വാനത്തിന് അവർ അർഹിക്കുന്ന ആദരവും അംഗീകാരവും നൽകേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഉയർത്തിക്കാട്ടി. മാതൃകാപരമായ കാർഷികവൃത്തികൾ പ്രോത്സാഹിപ്പിക്കണമെന്നും ഇത്തരം പ്രജോദനങ്ങൾക്കുള്ള അംഗീകാരമാണ് 'മില്യണയർ ഫാർമർ' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര കൃഷി ജാഗരണിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് സർക്കാരിൻ്റെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 500-ലധികം കർഷകർ പങ്കെടുത്ത് പരിപാടിയിൽ തെരഞ്ഞെടുത്ത 100 കർഷകരെ മന്ത്രി ആദരിച്ചു.

dr-nishanth-thoppil--m-c-dominic_1708700671
dr.-nishanth-thoppil
2599d9c8-b063-4f66-b68b-ddfdbf07f816


വാസ്തുശാസ്ത്രത്തെ

കർഷകർ ഉപയോഗപ്രദമാക്കണം

 : ഡോ .നിശാന്ത്‌ തോപ്പിൽ 


https://mediafacekerala.com/national/4120

414315092_1752837891896647_4850730025230502885_n
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal