വാസ്‌തുശാസ്‌ത്രത്തെ കർഷകർക്കും ഉപയോഗപ്രദമാക്കണം : ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD

വാസ്‌തുശാസ്‌ത്രത്തെ കർഷകർക്കും ഉപയോഗപ്രദമാക്കണം : ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD
വാസ്‌തുശാസ്‌ത്രത്തെ കർഷകർക്കും ഉപയോഗപ്രദമാക്കണം : ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD
Share  
2024 Feb 23, 08:37 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഡൽഹി : ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ കാർഷിക പ്രസിദ്ധീകരണമായ

 'കൃഷിജാഗരൺ ' നേതൃത്വത്തിൽ 'കാർഷിക മേഖലയിൽ വാസ്‌തുശാസ്‌ത്രത്തിന്റെ പ്രസക്തി'' എന്ന വിഷയത്തെ ആധാരമാക്കി ഡൽഹിയിൽ ഏകദിന ശിൽപ്പശാല നടന്നു.

dr-.nishanth-thoppil-at-krishigaran-delhi

കൃഷിജാഗരൺ സ്ഥാപകനും ചീഫ് എഡിറ്ററുമായ  എം.സി.ഡൊമിനിക് ശിൽപ്പശാലഉദ്ഘാടനം ചെയ്തു .

ദക്ഷിണേന്ത്യയിലെ പ്രമുഖ സയന്റിഫിക് വാസ്തു ശാസ്ത്ര വിദഗ്‌ധനും തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോ .നിശാന്ത് തോപ്പിൽ (M .Phil ,Ph .D ) ഡൽഹിയിൽ നടന്ന ശിപ്പശാലയ്ക്ക് നേതൃത്വം നൽകി .

കാർഷിക പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട അമ്പതോളം പ്രതിനിധികൾ ശിപ്പശാലയിൽ പങ്കാളികളായി


krishijagaran-delhi

 പഴഞ്ചൻ അന്ധവിശാസത്തിന്റെ ഭാഗമായി വാസ്തു ശാസ്ത്രത്തെ കാണുന്നതിന് പകരം ആധുനിക ശാസ്ത്ര വിഷയങ്ങൾക്കൊപ്പം ഊർജ്ജപ്രവാഹങ്ങളെയും, പഞ്ചഭൂതങ്ങളെയും ദിശകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കൃഷിക്രമീകരണം തുടങ്ങിയ ശാസ്ത്രീയവശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കർഷകന് പ്രയോജനപ്പെടും വിധം വാസ്‌തുശാസ്‌ത്രത്തെ ഉപയോഗപ്പെടുത്തേണ്ട ആവശ്യകതയിലൂന്നിയായിരുന്നു ഡോ.നിശാന്ത് തോപ്പിൽ ശിൽപ്പശാലയിൽ സംസാരിച്ചത് .


krishi-jagran-delhi

കൃഷിക്കായുള്ള ഭൂമിയുടെ ദിശാബോധം ,വിവിധ വിളകൾക്കായി അനുയോജ്യമായ മണ്ണിടങ്ങൾ തിരഞ്ഞെടുക്കുന്നതിലും നട്ടുവളർത്തേണ്ട ചെറുതും വലുതുമായ മരങ്ങൾക്കും മറ്റു കാര്ഷികവിളകൾക്കും അനുയോജ്യവും ഉത്തമവുമായ ദിശകൾ തിരഞ്ഞെടു ക്കുന്നതിലും വാസ്തുവിന്റെ പങ്ക് ചെറുതല്ല . കാർഷികാവശ്യങ്ങൾക്കായുള്ള ജലസുഭിക്ഷതക്കായി കിണറുകൾ കുളങ്ങൾ മറ്റു ജലസാന്നിധ്യങ്ങൾ തുടങ്ങിയവക്ക് അനുയോജ്യവും അനിവാര്യവുമായ ഭൂപ്രദേശങ്ങൾ ശുപാർശ ചെയ്യാനും വാസ്തു നമ്മെ സഹായിക്കുന്നു .

 പരമ്പരാഗത വാസ്തു ശാസ്ത്രസങ്കൽപ്പങ്ങളെ ശാസ്ത്രീയ മാർഗ്ഗങ്ങളുമായി സംയോജിപ്പിക്കുന്നത് വഴി കാർഷികോൽപ്പാദന വർദ്ധനവിനൊപ്പം പാരിസ്ഥിക സന്തുലിതാവസ്ഥയുടെ നേട്ടങ്ങൾ ത്വരിതപ്പെടുത്താനും സഹായകമാകുമെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി .


krishijagran-delhi

മലയാളമടക്കം പന്ത്രണ്ടോളംഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന കൃഷിജാഗരൺ കാർഷിക പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററർ 

എം .സി.ഡൊമിനിക് കൃഷിജാഗരൺ വകയായി   

ഡോ .നിശാന്തിന് കീർത്തി മുദ്രയും ഉപഹാര സമർപ്പണവും നൽകി ആദരിച്ചു .

മാനേജിംഗ് ഡയറക്‌ടർ ശ്രീമതി ഷൈനി ഡൊമിനിക് ചടങ്ങിൽ കൃതജ്ഞതയർപ്പിച്ചു .



https://www.facebook.com/share/p/68uHAz141bcDCXpT/?mibextid=oFDknk

07468715-2127-4aa0-a5fd-8840a88973c9
capture_1708700850
428662693_723030163310299_424624525324116358_n

Krishi Jagran is hosting the 'MFOI Samridh Kisan Utsav' today in Lakhimpur, Uttar Pradesh, with the aim of enhancing farmers' income.

The event will be graced by Chief Guest Ajay Kumar Mishra, Hon'ble Minister of State for Home Affairs, Government of India.

#mfoi #mfoiawards2024 #farmersincome #agriculture #samridhkisanutsav #governmentofindia

392796059_1789512834895819_3855339294408570169_n
414285438_1752837845229985_6069462916685580499_n
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal