നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
Share  
2024 Jun 14, 11:50 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നവീകരിച്ച ഓഫീസ്

 ഉദ്ഘാടനം ചെയ്തു


 അഴിയൂർ : 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവ്വഹിച്ചു.

 ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു വി പി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മാരായ എ ടി ശ്രീധരൻ, പി ശ്രീധരൻ,വി പി ജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യു എ റഹീം, പി ബാബുരാജ്, എം.പി ബാബു,കെ എ സുരേന്ദ്രൻ, ശ്രീജേഷ്,ശ്രീധരൻ കൈപ്പാട്ടിൽ,പി എം അശോകൻ, പ്രമോദ് കെ പി, മുബാസ് കല്ലേരി, ഷംസീർ ചോമ്പാല, പ്രദീപ് ചോമ്പാല, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, പദ്ധതി സെക്ഷൻ ക്ലർക്ക് രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ,ആസൂത്രണ സമിതി അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ,ബി എം സി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു .

പഞ്ചായത്ത്‌ സെക്രട്ടറി ഷാജി ആർ എസ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം നന്ദിയും പറഞ്ഞു.

അടിക്കുറിപ്പ്  

നവീകരിച്ച അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവ്വഹിക്കു

d6-(1)

ധർമ്മടം സങ്കടക്കടലായി

വിശ്വാസിന് അന്ത്യാഞ്ജലി


https://mediafacekerala.com/mahe-news/4857

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU