പ്രമേഹം റെറ്റിനയെ ബാധിക്കുന്നതെങ്ങനെ ?ഡോ: ചന്ദ്രകാന്ത് (നേത്രാലയ, കോഴിക്കോട്)

പ്രമേഹം റെറ്റിനയെ ബാധിക്കുന്നതെങ്ങനെ ?ഡോ: ചന്ദ്രകാന്ത് (നേത്രാലയ, കോഴിക്കോട്)
പ്രമേഹം റെറ്റിനയെ ബാധിക്കുന്നതെങ്ങനെ ?ഡോ: ചന്ദ്രകാന്ത് (നേത്രാലയ, കോഴിക്കോട്)
Share  
2023 Jul 24, 10:23 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ലോകത്ത് ഇന്ന് പ്രമേഹം മറ്റ് ഏത് രോഗങ്ങളെക്കാളും അതിൻറെ വ്യാപ്തി വളരെ വേഗം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് .ഓരോ വർഷവും

1.4 മില്യൻ ജനങ്ങളാണ് പ്രമേഹം എന്ന മഹാരോഗത്തിന് അടിപ്പെട്ടു

കൊണ്ടിരിക്കുന്നത് .

2019 ലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ഏറെക്കുറെ 77 മില്യൻ പ്രമേഹരോഗികൾ ആണ് ഉള്ളത്.  

c61d75e4-6f25-432b-9435-1df9290c9b1a-(1)

പ്രമേഹം എന്ന വില്ലൻ രോഗം മറ്റു രോഗങ്ങളെ പോലെ അല്ല .

ഒരാൾക്ക് ഈ അസുഖം ബാധിക്കുമ്പോൾ അയാളുടെ എല്ലാ അവയവങ്ങളുടെ പ്രവർത്തനങ്ങളിലും പ്രമേഹം അതിൻറെ കരിനിഴൽ വീഴ്ത്തുന്നു .




nail_1690177789

ജീവിതശൈലിയിൽ വരുന്ന വ്യതിയാനങ്ങളും പൈതൃകപരമായ ചില അനാരോഗ്യ൦ കൊണ്ടും ഒക്കെയാണ് ഒരാൾക്ക് പ്രമേഹം പിടിപെടുന്നത് .ഇത്തരം കാരണങ്ങൾ ശരീരത്തിൽ പ്രമേഹത്തെ നിയന്ത്രിക്കുന്ന ഇൻസുലിന്റെ പ്രവർത്തനം തകരാറിലാക്കുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ ഇടവരുന്ന സാഹചര്യവും സംജാതമാകുന്നു.ഇതാണ് ഒരാളെ പ്രമേഹ രോഗി ആക്കുന്നത് .

hair-falling_1690177937

ഇങ്ങനെ രക്തത്തിൽ അമിതമായ തോതിൽ വർദ്ധിച്ചുവരുന്ന പഞ്ചസാരയുടെ അളവ് ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് പതിയെ ശരീരത്തിലെ മറ്റു പ്രധാനപ്പെട്ട അവയവങ്ങളെ കാർന്നു തിന്നാൻ ആരംഭിക്കുന്നു .

ഇത്തരത്തിൽ പ്രമേഹം ഏറ്റവും ആദ്യം ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ നഖങ്ങളിലും മുടിയിലും ആണ് പ്രകടമാകുന്നത് .

പിന്നീട് അത് പതിയെ ലിവർ ഹൃദയം കിഡ്നി തലച്ചോർ കണ്ണുകൾ എന്നിവയെ ബാധിക്കുന്നു .


k

ഡയബറ്റിക് റെറ്റിനോപ്പതി 

പ്രമേഹം കണ്ണുകളെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കിയാൽ കണ്ണുകളിലെ കാഴ്ചയെ സാധ്യമാക്കുന്ന നേത്രാന്തര പടലത്തിലാണ് ഇത് ബാധിക്കുന്നത് എന്ന് കാണാം .

കണ്ണുകളിലെ കാഴ്ചയെ സാധ്യമാക്കുന്ന നേത്രാന്തര പഠനത്തിൻറെ പേരാണ് റെറ്റിന .

റെറ്റിന , എന്ന ഈ രാസ തിരശ്ശീലയിലാണ് ലോകത്തുള്ള ദൃശ്യങ്ങളെല്ലാം തന്നെ കണ്ണിലെ ലെൻസുകൾ വഴി ഏറ്റവും പിറകുവശത്തുള്ള നേത്രാന്തരപടല൦ അഥവാ റെറ്റിനയിൽ പ്രതിഫലിക്കുന്നത്.

റെറ്റിനയിൽ പ്രതിഫലിക്കുന്ന ദൃശ്യങ്ങളെ നേത്ര നാഡികൾ വഴി തലച്ചോറിൽ എത്തുമ്പോഴാണ് കാഴ്ച അനുഭവമാകുന്നത് .


eye2_1690178161

പ്രമേഹം റെറ്റിനയെ ബാധിക്കുന്നത് എങ്ങനെ ?

ഗോള രൂപത്തിലുള്ള ഉൾക്കണ്ണിന്റെ ഏറ്റവും പുറകുവശത്തായി ഓറഞ്ച് നിറത്തിലുള്ള കുട നിവർത്തി വെച്ചിരിക്കുന്ന പോലെയുള്ള പാടഭാഗ മാണ് റെറ്റിന .

ഇതിൽ ആഴ്ന്നിറങ്ങിയിട്ടുള്ള സൂക്ഷ്മ രക്ത കുഴലുകളെയാണ് പ്രമേഹം ബാധിക്കുന്നത് .

ഇതുമൂലം രക്തക്കുഴലുകളിലെ ഉൾ ഭിത്തികളിലുള്ള ജീവകോശങ്ങൾ നശിക്കുന്നു .ഇത്തരത്തിൽ നശിച്ച കോശഭാഗങ്ങൾക്കിടയിലൂടെ നീര് കെട്ട് വന്ന് കുമിളകൾ ഉണ്ടായി വീങ്ങി തടിക്കുന്നു .

ചിലപ്പോൾ അത് പൊട്ടി പുറത്തേക്ക് ഒഴുകുന്ന അവസ്ഥയും  ഉണ്ടാകുന്നു .ഇത് പലപ്പോഴും കാഴ്ച മങ്ങിപ്പോവാനും പിന്നീട് അങ്ങോട്ട് സ്ഥിരമായി കാഴ്ച പോവാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നുണ്ട് .


eye

ഡയബറ്റിക് റെറ്റിനൊപ്പതിക്ക് പ്രതിവിധിയുണ്ടോ ?

പ്രതിവിധി ഉണ്ടെന്നാണ് ഡോക്ടർ ചന്ദ്രകാന്ത പറയുന്നത് 

പ്രമേഹം മൂലം നേത്രാന്തര പടലത്തിൽ ഉണ്ടാവുന്ന നീർക്കെട്ടും വീക്കവും തുടക്കം മുതൽ കണ്ടുപിടിച്ച ചികിത്സിച്ചാൽ പ്രതീക്ഷ ഉണ്ടെന്നാണ് നേത്രരോഗ വിദഗ്ധനായ ഡോക്ടർ ചന്ദ്രകാന്ത പറയുന്നത് .


chanrakanth

ഡോക്ടർ ചന്ദ്രകാന്ത് രണ്ടു ദശാബ്ദത്തിൽ ഏറെയായി പ്രമേഹത്തിൽ നിന്നും കാഴ്ചയെ സംരക്ഷിക്കുന്ന പ്രതിവിധികളും ചികിത്സയും നടത്തുന്ന , മലയാളികൾക്ക് സുപരിചിതനായ നേത്രരോഗ വിദഗ്ധനാണ് .കണ്ണുകളിലെ നേത്രാന്തര പടലത്തെ വളരെ കൃത്യതയോടെ നിരീക്ഷിക്കാനും ,കേടായ ഭാഗങ്ങളിലേക്ക് ചികിത്സ എത്തിക്കാനും ഉള്ള അദ്ദേഹത്തിൻറെ പ്രാഗല്ഭ്യവും കൈപ്പുണ്യവുമാണ് അദ്ദേഹത്തെ ഈ രംഗത്ത് പ്രശസ്തനാക്കിയത് .

ഒപ്പം അതി നൂതന സാങ്കേതവിദ്യയു൦ കണ്ണുകൾക്കുള്ള പ്രമേഹ രോഗ ചികിത്സയിൽ അദ്ദേഹം പ്രയോഗിക്കുന്നുണ്ട് . 



v

പ്രമേഹരോഗ൦ ബാധിച്ച കണ്ണുകളെ ചികിത്സിക്കാൻ ,ആദ്യമായി വേണ്ടത് റെറ്റിനയിലെ ലീക്കിംഗ് സ്പോട്ടുകളെ കണ്ടെത്തുകയാണ് .

ഒരു പ്രത്യേക തരത്തിലുള്ള ആൻജിയോഗ്രാം വഴിയാണ് ഇത് സാധ്യമാക്കുന്നത്.

ഇതിൻറെ പേരാണ് ഫണ്ട്സ് ഫ്ലൂറിസൻ ആൻജിയോഗ്രാം .

ഇതുവഴി ആണ് നേത്രാന്ത പടത്തിലെ രക്തസ്രാവത്തിന്റെ സ്ഥാനങ്ങൾ നിർണയിക്കുന്നത് .ഇത് കണ്ടു പിടിച്ചു കഴിഞ്ഞാൽ ആണ് അവിടെയുള്ള നീർക്കെട്ടുകൾ മാറ്റി കാഴ്ച സാധ്യമാക്കുന്ന രണ്ടാംഘട്ട ചികിത്സയിലേക്ക് കടക്കുന്നത് .

വീർത്തു തടിച്ച രക്തസ്രാവം ഉള്ള ഭാഗത്തേക്ക് മരുന്നുകൾ കുത്തിവയ്ക്കുന്നതോടെ റെറ്റിനയിലെ നീർക്കെട്ടുകൾ അപ്രത്യക്ഷമായി മങ്ങലേറ്റ കാഴ്ച തിരിച്ചു കിട്ടാൻ സഹായിക്കുന്നു .

ആൻറി വാസ്കുലാർ എൻഡോത്തലിയൽ ഗ്രോത്ത് ഫാക്ടർ അഥവാ ആന്റി വി.ഇ. ജി.എഫ്എന്ന ഓമന പേരിൽ അറിയപ്പെടുന്ന നിരവധി മരുന്നുകൾ ഈ നീർക്കെട്ടുകൾ തടയുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


5-1535027283

ലേസർ ചികിത്സ

ആദ്യഘട്ടത്തിൽ റെറ്റിനയിലെ ഉണ്ടായ നീർക്കെട്ടുകളെ നിയന്ത്രിക്കാൻ മരുന്നുകൾ കുത്തിവെച്ച് ശേഷവും കാഴ്ചയിൽ മങ്ങിപ്പ് ഉണ്ടാവാറുണ്ട് .ഇത്തരം സാഹചര്യത്തിൽ ലേസർ രശ്മികൾ ഉപയോഗിച്ച് തകരാറിലായ റെറ്റിനയുടെ ഭാഗങ്ങൾ ചികിത്സിച്ച് നേരെയാക്കാൻ കഴിയും എന്ന് ഡോക്ടർ പറയുന്നു .

കാഴ്ചയെ ഇത് കൂടുതൽ ഫലപ്രദമായിതിരിച്ചു നൽകാൻ ഇടയാക്കുന്നുണ്ട് . 

ശസ്ത്രക്രിയ 

പലപ്പോഴും ആളുകൾ പ്രമേഹം ആദ്യഘട്ടത്തിൽ ഉണ്ടാകുന്ന പ്രഹരത്തെ കാര്യമാക്കാതെ പ്രാഥമിക ചികിത്സയും പരിചരണവും നൽകാതെ കാഴ്ചമങ്ങൽ എന്ന അവസ്ഥ വിട്ടു സ്ഥിരമായി കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവാറുണ്ട് .

ഇത്തരം സന്ദർഭങ്ങളിൽ അമിതമായ രക്തസ്രാവം കണ്ണുകളിലെ നേത്രാന്തര പടലത്തിനിടയിലുള്ള വിട്രീസൽ ഭാഗങ്ങളിലുള്ള ജെല്ലുകളിലേക്കും  മറ്റു ശ്രവങ്ങളിലേക്കും എല്ലാം രക്തം പടർന്ന് സങ്കീർണമായ അവസ്ഥയിലാണവുന്നു .

ഇതിനെയാണ് വിട്രിസെൽ ഹെമറേജ് എന്ന് പറയുന്നത് .

ഇത് സങ്കീർണമായ ഒരു അവസ്ഥയാണ്.

ഇത്തരം അവസ്ഥകളിലാണ് ശസ്ത്രക്രിയ  വേണ്ടിവരുന്നത് .

ഈ അവസ്ഥകളിൽ റെറ്റിനയുടെ മുകളിൽ മൂടിക്കിടക്കുന്ന പാടയും രക്തവും എല്ലാം ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടതായി വരുന്നു .

കണ്ണിന് പ്രമേഹം വരാതിരിക്കാൻ എന്തു ചെയ്യണം 

പ്രമേഹം ബാധിച്ച 50 ശതമാനത്തിൽ ഏറെ രോഗികൾക്ക് അവരുടെ കണ്ണിനെയും പ്രമേഹം ബാധിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .പ്രമേഹ രോഗബാധിതനാണെന്ന് അറിഞ്ഞാൽ ഉടൻതന്നെ നേത്രരോഗ വിദഗ്ധനെയു൦ കണ്ട് പരിശോധനകൾ നടത്തേണ്ടതാണ് .റെറ്റിനോപ്പതി തുടക്കത്തിൽ കണ്ടുപിടിച്ചാൽ കണ്ണിൽ ഇരുട്ടു പരക്കാതെ കാഴ്ചയെ സുഭദ്രമാക്കാം  .സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട !!


Diabetic Retinopathy

| Dr.Chandrakanth | Medi News | 

ദക്ഷിണേന്ത്യയിലെ പ്രമുഖ നേത്രരോഗ വിദഗ്ദ്ധൻ  

ഡോ : ചന്ദ്രകാന്ത് ( നേത്രാലയ ,കോഴിക്കോട് )

അറിവുകൾ പങ്കു വെയ്ക്കുന്നു .

വീഡിയോ കാണ്ടാലും ....

https://www.youtube.com/watch?v=Oq5bLZ9FqyU

352556144_199255526413091_3692997106509548017_n

പ്രവാസികളുടെ ആരോഗ്യം

ഈ നാടിന്റെ ആരോഗ്യം .

വടകര :

വീടിനും നാടിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ സ്വന്തം ആരോഗ്യം മറന്നുപോകുന്ന അവര്‍ക്കായി പാര്‍കോ സാമൂഹിക പ്രതിബദ്ധതയോടെ അവതരിപ്പിക്കുന്ന പ്രത്യേക ഹെല്‍ത്ത് ചെക്കപ്പ് പാക്കേജാണ് 'പ്രവാസി ഹെല്‍ത്ത്'. ഈ പാക്കേജില്‍ 15 പരിശോധനകളും കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷനും വെറും 3232 രൂപക്ക് ലഭ്യമാക്കുന്നു. ഈ അവധിക്കാലത്ത് ഒരു പകലിന്റെ പകുതി മാറ്റിവെച്ചാല്‍ മാത്രം മതി.

ഷുഗര്‍, ഹൃദയരോഗം, വാതം. അലര്‍ജി, കരള്‍-വൃക്കരോഗങ്ങള്‍ എന്നിവ മുന്‍കൂട്ടി അറിയാന്‍ ഈ പരിശോധനകള്‍ ഉപകരിക്കും. സിടി ആഞ്ചിയോഗ്രാം, കൊറോണറി ആഞ്ചിയോഗ്രാം എന്നിവ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക ഇളവുകളും അനുവദിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും:

0496 3519999, 0496 2519999.


99fb3146-1986-4760-88af-d1dcb495ff14

എന്‍ഡോക്രൈന്‍ ശസ്ത്രക്രിയ ക്യാമ്പിലേക്ക്

രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വടകര: തൈറോയിഡ്, പാരാതൈറോയിഡ്, അഡ്രിനല്‍ ഹോര്‍മോണ്‍ രോഗികള്‍ക്കായി പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്‍ഡോക്രൈന്‍ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നു മുതല്‍ 31 വരെ നടക്കുന്ന ക്യാമ്പില്‍ രജിസ്ട്രേഷനും പരിശോധനയും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. രോഗനിര്‍ണ്ണയത്തിനുള്ള ലബോറട്ടറി, ഡയഗ്നോസിസ് പരിശോധനകള്‍ക്ക് 20 ശതമാനം ഇളവ് അനുവദിക്കും. ശസ്ത്രക്രിയകള്‍ക്കുംപ്രത്യേക ഇളവുകള്‍ ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0496 3519999, 0496 2519999.

laksnmi-revied

കൃഷിജാഗരൺ

ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന

ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ

 പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്  

Krishi Jagran Kerala: Agriculture news from kerala, agriculture ...

krishijagran.com

https://malayalam.krishijagran.com


babu

ഫാം റോക്ക് ഗാർഡൻ 

വിനോദ വിശ്രമ സൗകര്യങ്ങൾ തേടിയെത്തുന്നവർക്കൊപ്പം 

വ്യത്യസ്ഥ തലങ്ങളിലുള്ള ചെറുതും വലുതയുമായ കൂട്ടായ്‌മകൾക്കും

 പ്രകൃതിയുടെ വരദാനമായി ലഭിച്ച കോഴിക്കോട് ജില്ലയിലെവേറിട്ടൊരിടം.

ഫറൂഖ് ചുങ്കം ജങ്ഷന് സമീപം ഫറൂഖ് കോളേജ് റോഡിലാണ് ഈ മനോഹര തീരം . 

ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജുകൾ മറിച്ചുകാണുക 

https://online.fliphtml5.com/awasx/qlyj/#p=10  


krishijagaran-dominik

The Krishi Jagran organization, which is a well-known agricultural publication, organized a special event called the Millionaire Farmer of India Awards (MFOI) 2023. The event took place on July 7, 2023, at Ashok Hotel  https://www.youtube.com/watch?v=IqKXaBnzK34&t=552s

1a90905b-d0b9-4681-bece-7ad94eb3f3b1_1688839961
samudra-vatakar-advt
dr,nishanth-thoppil-vasthu

വേദിക് വാസ്‌തുശാസ്‌ത്ര വൺ ഇയർ

 ഡിപ്ളോമ കോഴ്‌സ് കേരളത്തിൽ 



തൃശ്ശൂർ : വേദിക് വാസ്‌തുശാസ്‌ത്ര പഠനത്തിനായി വൺ ഇയർ ഡിപ്ളോമ കോഴ്‌സ് ആഗസ്‌ത്‌ 15 മുതൽ കേരളത്തിൽ .

കേന്ദ്രഗവർമ്മണ്ട് അംഗീകാരമുള്ള NACTET സർട്ടിഫിക്കറ്റോടുകൂടി വാസ്‌തു കൺസൽട്ടണ്ടായി പ്രവർത്തിക്കുവാൻ തയ്യാറുള്ളവർക്ക് വാസ്തുവിദഗ്‌ദ്ധനാവാനുള്ള വൺ ഈയർ ഡിപ്ളോമ കോഴ്‌സിന്റെ പുതിയ ബാച്ച് കേരളത്തിൽ ആരംഭിക്കുന്നു.

തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ

ഓഫ്‌ലൈനിലും ഓൺലൈനിലും ഈ കോഴ്‌സിൽ പങ്കെടുക്കാനവസരം .

കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവർമ്മെണ്ട് അംഗീകാരമുള്ള NAT TET സർട്ടിഫിക്കറ്റോട് കൂടി വാസ്‌തു കൺസൾറ്റണ്ടായി പ്രവർത്തിക്കാനാവും.

ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോ :നിശാന്ത് തോപ്പിൽ M.Phil,Ph.D ആയിരിക്കും ഡിപ്ളോമ കോഴ്‌സിന് നേതൃത്വം നൽകുക .

ജോലിയോടൊപ്പം മറ്റൊരുവരുമാനമാർഗ്ഗം എന്ന നിലയിൽ ഇതിനകം ഈ കോഴ്‌സിന്റെ ഗുണഭോക്താക്കളായി നിരവധിപേർ ജോലി ചെയ്തു വരുന്നതായും അധികൃതർ അറിയിക്കുന്നു .


വാസ്‌തുശാസ്‌ത്രത്തിന്റെ ആധികാരിക ഗ്രന്ധങ്ങളായ മാനസാരം,മനുഷ്യാലയ ചന്ദ്രിക .മയമതം .ബ്രഹ്മാണ്ഡപുരാണം തുടങ്ങിയ മഹദ് ഗ്രന്ധങ്ങളെ ആധാരമാക്കിക്കൊണ്ടുള്ള സിലബസാണ് വേദിക് വാസ്തു ശാസ്ത്ര പഠനത്തിലുണ്ടാവുക .

 

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്‌ത്‌15 ന് മുൻപ് വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ കോർപ്പറേറ്റ് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻഫോമിനും ബന്ധപ്പെടുക - 9744830888 , 8547969788

vasthu-polichumattathe
mannan-poster
04fa735b-4195-49a0-8a60-93b45da392bd_1688752346
malamkar_1689941688

മലങ്കര സൊസൈറ്റി ലാഭവിഹിതം നല്‍കി

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചു വരുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ 35,000 അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കി. മലങ്കര മള്‍ട്ടിസ്‌റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റിയുടെ പ്രൊമോട്ടറും ബ്രാന്‍ഡ് അംബാസഡറുമായ ബോചെ 

(ഡോ. ബോബി ചെമ്മണൂര്‍)യുടെ സാന്നിധ്യത്തില്‍ തൃശ്ശൂര്‍ 'ഡി ബി സി എല്‍ സി' ഹാളില്‍ നടന്നു. സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്ത പൊതു യോഗത്തില്‍ ജിസ്സോ ബേബി (സി.എം.ഡി) അദ്ധ്യക്ഷത വഹിക്കുകയും കോര്‍ കമ്മിറ്റി മെമ്പറായ അനില്‍ സി പി സ്വാഗതം പറയുകയും റിട്ടയേര്‍ഡ് കമാന്‍ഡറും ഡയറക്ടറുമായ തോമസ് കോശി നന്ദി അറിയിക്കുകയും ചെയ്തു. ആയിരക്കണക്കിന് മെമ്പര്‍മാര്‍ പങ്കെടുത്ത പൊതുയോഗത്തില്‍ വെച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം അംഗീകരിക്കുകയും ബോചെ മെമ്പര്‍മാര്‍ക്കുള്ള ലാഭവിഹിതം വിതരണം ചെയ്യുകയും ചെയ്തു. വളരെ ചുരുങ്ങിയ കാലയളവില്‍തന്നെ രാജ്യത്തെ സഹകരണ മേഖലയില്‍ അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കുന്ന വിരലിലെണ്ണാവുന്ന മള്‍ട്ടിസ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികളില്‍ ഒന്നായി മലങ്കര ക്രെഡിറ്റ് സൊസൈറ്റി മാറിയിരിക്കുന്നു. 

 ഗൃഹോപകരണ വായ്പ, 24 മണിക്കൂറും 365 ദിവസവും മെമ്പര്‍മാര്‍ക്കായി സ്വര്‍ണപ്പണയ വായ്പ, കൂടാതെ വാഹന വായ്പ, ഭൂപണയ വായ്പ എന്നിങ്ങനെ നിരവധി വായ്പാ സൗകര്യങ്ങളും ഉയര്‍ന്ന പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികളുമാണ് സൊസൈറ്റി അംഗങ്ങള്‍ക്കായി നല്‍കുന്നത്. കൃഷിരംഗത്തും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന മലങ്കര 

ക്രെഡിറ്റ് സൊസൈറ്റി കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാം വയനാട്ടില്‍ സ്ഥാപിക്കുകയുണ്ടായി. മെമ്പര്‍മാരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുവാനും ലോണുകള്‍ കൊടുക്കുവാനും അധികാരം ഉള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി, അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 4500 കോടിയുടെ ബിസിനസ്സും 1500ല്‍ പരം ജോലിക്കാരുമായി സഹകരണ മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം ആകുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് .

618e3b76-7cc7-474c-a7a9-ed678fcbeac5
4451c2e0-aa2a-4808-acc3-4497060fcc58
laureal-rate-card_1689745765
laureal-rate-card2
354631565_670584305084755_2473694933075950196_n
354031575_666494438827075_8906610032303548749_n
capture_1689959229

മാഹി : ബിഎന്‍ ഐ (ബിസിസിനസ്സ് നെറ്റ് വർക്ക് ഇന്റർനേഷണൽ ) ഓര്‍ഗനൈസേഷന്‍ 

കണ്ണൂര്‍ റീജിയണിന്റെ കീഴിലുള്ള തലശ്ശേരി ഫോക്കസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മെഗാ വിസിറ്റര്‍സ് ഡേ നടത്തി.

ന്യു മാഹി ഉസ്സൻ മൊട്ടയിലെ പ്രകൃതി മണീയവും അതിലേറെ ആധുനിക സൗകര്യങ്ങളുമുള്ള ലോറൾ ഗാർഡനിലെ തുറന്ന ഓഡിറ്റോറിയത്തി ലായിരുന്നു ഈ മെഗാപ്രോഗ്രാം നടന്നത് .

വീഡിയോ കണ്ടാലും .

https://mediafacekerala.com/kerala/2462

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25