ബിസിനസ്സ് കൈമാറ്റത്തിലൂടെ പുതിയൊരു ബിസിനസ് സംസ്‌കാരം ; BNI മെഗാ വിസിറ്റര്‍സ് ഡേ ന്യൂമാഹി ഉസൈന്‍മൊട്ട ലോറല്‍ ഗാര്‍ഡനിൽ
Share
മാഹി : ബിഎന്‍ ഐ (ബിസിസിനസ്സ് നെറ്റ് വർക്ക് ഇന്റർനേഷണൽ ) ഓര്‍ഗനൈസേഷന്‍
കണ്ണൂര്‍ റീജിയണിന്റെ കീഴിലുള്ള തലശ്ശേരി ഫോക്കസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍
മെഗാ വിസിറ്റര്‍സ് ഡേ നടത്തി.
ന്യൂമാഹി ഉസൈന്‍മൊട്ടയിൽ പ്രവർത്തിക്കുന്ന പ്രകൃതി രമണീയവും അതിലേറെ ആധുനികവുമായ ലോറല്‍ ഗാര്‍ഡനിലാണ് പരിപാടി നടന്നത്.
ബിസിനസ്സ് കൈമാറ്റത്തിലൂടെ പുതിയൊരു ബിസിനസ് സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായാണ് മെഗാ വിസിറ്റര്‍സ് ഡേ സംഘടിപ്പിച്ചത്.
റീജിനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഡോ എ എം ഷരീഫ്, ഷിജു ചേമ്പ്ര തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
തലശ്ശരി ഫോക്കസ് ചാപ്റ്ററിന് കീഴിലുള്ള അംഗങ്ങള്‍ക്ക് പുറമെ ബിസിനസ് ഉള്‍പ്പെടെ വിവിധ മേഖലയിലുള്ള 200 ഓളം പേര്‍ പങ്കെടുത്തു,
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group