ഇരട്ട കുട്ടികൾ വിജയത്തിലും കലകളിലും ഒറ്റക്കെട്ട്

ഇരട്ട കുട്ടികൾ വിജയത്തിലും കലകളിലും ഒറ്റക്കെട്ട്
ഇരട്ട കുട്ടികൾ വിജയത്തിലും കലകളിലും ഒറ്റക്കെട്ട്
Share  
2025 May 15, 10:51 PM
devatha

ഇരട്ട കുട്ടികൾ വിജയത്തിലും

കലകളിലും ഒറ്റക്കെട്ട്


കൊച്ചി : ഇരട്ടക്കുട്ടികളായ ജാൻകി നാരായൺ ,ജഗത് നാരായൺ വിദ്യാർത്ഥികൾ രണ്ടുപേരും കൊച്ചിയിലെ ടോക്ക് എച്ച് ഇ സി ബി എസ് ഇ സ്കൂളിൽനിന്നും പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും വിജയികളായി .

ജഗത്നാരായണൻ 97 ശതമാനവും ജാനകി നാരായൺ 85 ശതമാനവും മാർക്ക് വാങ്ങിയാണ് വിജയികളായത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ ഡയറക്ടർ ശ്രീമതി. മീനാ കുറുപ്പിൻ്റെയും അനിൽകുമാർ (ക്വാളിറ്റി എഞ്ചിനീയർ) റിന്റെയും മക്കളാണ് ഈ വിദ്യാർത്ഥികൾ .

2018 -19 കാലം ഇന്ത്യയെ പ്രതിനിധീകരിച്ച് കുട്ടികളുടെ പേജ് ഇൻ ഷോയിൽ യൂറോപ്പിലെ ജോർജിയയിൽ പങ്കെടുത്ത് ലിറ്റിൽ മിസ്സ് യൂണിവേഴ്സ് ,ലിറ്റിൽ മിസ്റ്റർ യൂണിവേഴ്സ് എന്നീ അവാർഡുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളാണ് ഇവർ രണ്ടുപേരും.

2019 ൽ കേരള ഗവർമെന്റിൻ്റെ ബെസ്റ്റ് ചിൽഡ്രൻസ് ഫിലിം അവാർഡുകൾ പങ്കിട്ടെടുത്തവർ കൂടിയാണ് ഈ സഹോദരീസഹോദരന്മാർ .

 മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ചരിത്ര ഗവേഷകനുമായ ഡോക്ടർ കെ കെ എം കുറുപ്പിൻ്റെ നിയന്ത്രണത്തിൽ സുബോധം എന്ന ഫിലിമിൻറെ സംവിധായകയായി പ്രവർത്തിച്ചതും മകൾ മീന കുറുപ്പ് ആയിരുന്നു .

മുൻ എം എൽ എ പി .സി .ജോർജ്ജ് 'സുബോധം'എന്ന ഈ ഫിലിമിൽ അഭിനയിക്കുകയുമുണ്ടായി

 

ad2_mannan_new_14_21-(2)
vasthubharathi2
panda-new_1747150257
SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan