മധുമഴ തന്ന മധുര ജന്മം ; പ്രകാശനകർമ്മം ജനകീയകൂട്ടായ്മയിൽ

മധുമഴ തന്ന മധുര ജന്മം ; പ്രകാശനകർമ്മം ജനകീയകൂട്ടായ്മയിൽ
മധുമഴ തന്ന മധുര ജന്മം ; പ്രകാശനകർമ്മം ജനകീയകൂട്ടായ്മയിൽ
Share  
2024 Nov 12, 09:42 AM
VASTHU
MANNAN
laureal

 മധുമഴ തന്ന മധുര ജന്മം

പ്രകാശനകർമ്മം

ജനകീയകൂട്ടായ്മയിൽ 


വടകര : വടകരക്കാരുടെ പ്രിയങ്കരനും പ്രശസ്ത ഗാനരചയിതാവും നാടകകൃത്തുമായ ഇ.വി.വത്സൻ്റെ സംഗീത കലാ ജീവിതത്തെ ആധാരമാക്കി "മധുമഴ തന്ന മധുര ജന്മം " എന്നപേരിൽ പ്രസിദ്ധീകരിക്കുന്ന പുസ്‌തകത്തിൻ്റെ  പ്രകാശനകർമ്മം ജനകീയകൂട്ടായ്‌മയിൽ

ഡിസംബർ 20 വെള്ളിയാഴ്ച വടകരടൗൺഹാളിൽ നിർവ്വഹിക്കാൻ മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. 


വേദിയിൽ ക്ഷണിതാക്കളായെത്തുന്നു പ്രമുഖ വ്യക്തികൾക്കൊപ്പം ആസ്വാദകരായ കാണികളും പങ്ക്ചേരുന്ന ചടങ്ങായി അത് മാറും 

 

നഗരസഭ വൈസ് ചെയർമാൻ പി.കെ. സതീശൻ അദ്ധ്യക്ഷനായി. പി.ഹരീന്ദ്രനാഥ് പുറന്തോടത്ത് ഗംഗാധരൻ സോമൻ മുതുവന ടി.കെ. സാവിത്രി ഗീത മോഹൻ തയ്യുള്ളതിൽ രാജൻ പി. സോമശേഖരൻ ആർ. സത്യൻ കെ. പ്രകാശൻ, പപ്പൻ നരിപ്പറ്റ വി. ഗോപാലൻ  പി.പി. രാജൻ, ടി.പി. റഷീദ് കെ. ബാലകൃഷ്ണൻ എ.വി.ഗണേശൻ ധനീഷ് അറക്കിലാട് 'കെ. ബാബുരാജ് കരിമ്പിൽ കുഞ്ഞികൃഷ്ണൻ പുറന്തോടത്ത് സുകുമാരൻ പ്രസംഗിച്ചു എടയത്ത് ശ്രീധരൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പി.കെ. സതീശൻ ചെയർമാനും എടയത്ത് ശ്രീധരൻ ജനറൽ കൺവീനറും ആയി പുസ്തക പ്രകാശന ചടങ്ങ് വിജയിപ്പിക്കുവാൻ സംഘാടക സമിതി രൂപീകരിച്ചു. ഇ.വി.വത്സൻ്റെ സംഗീത കലാ ജീവിതത്തെ ആധാരമാക്കി ദേശശബ്ദം പബ്ലിക്കേഷൻ ആണ് ഈ പുസ്തകത്തിന്റെ പ്രസാധകർ .

shalini

മധുമന്ത്രണം പോലെ

സുഗന്ധസംഗീതംപോലെ 


https://mediafacekerala.com/kerala/6430

amudra
nishanth_1731268700
mfk

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ

466146566_18031556831519646_8901044072580924799_n
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം കേരള സീനിയർ കബഡിയിൽ സംഘശക്തി മധൂർ ജേതാക്കൾ
കല / സാഹിത്യം / കായികം കളമൊഴിഞ്ഞു; കാഞ്ഞാറിന്റെ പടക്കുതിര
Thankachan Vaidyar 2
ev