അനിൽ ആന്റണിക്കും ഡോ: ജിതേഷ്ജിയ്ക്കും ഡോ: എം.എസ് സുനിലിനും 'ഐക്കൺസ് - 2024 ' വിഷുക്കൈനീട്ടം

അനിൽ ആന്റണിക്കും ഡോ: ജിതേഷ്ജിയ്ക്കും ഡോ: എം.എസ് സുനിലിനും 'ഐക്കൺസ് - 2024 ' വിഷുക്കൈനീട്ടം
അനിൽ ആന്റണിക്കും ഡോ: ജിതേഷ്ജിയ്ക്കും ഡോ: എം.എസ് സുനിലിനും 'ഐക്കൺസ് - 2024 ' വിഷുക്കൈനീട്ടം
Share  
2024 Apr 13, 05:05 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ശ്രീ അയ്യപ്പ സോഷ്യൽ സർവീസ് സൊസൈറ്റിഏർപ്പെടുത്തിയ 'ഐക്കൺസ്- 2024'വിഷുക്കൈനീട്ടം 


 പുരസ്‌കാരങ്ങൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അനിൽ കെ ആന്റണി ( യൂത്ത് ഐക്കൺ അവാർഡ് ), സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജി ( ആർട്ട് ഐക്കൺ അവാർഡ് ), ജീവകാരുണ്യ പ്രവർത്തക ഡോ : എം എസ് സുനിൽ ( വുമൺ ഐക്കൺ അവാർഡ് ) എന്നിവർക്ക് സമർപ്പിക്കും . ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 17 ആം തീയതി ബുധനാഴ്ച രാവിലെ പത്തനംതിട്ട അബാൻ ആഡിറ്റോറിയത്തിൽ നടക്കുന്ന 'മെറിറ്റ് കോൺക്ലെവ്‌ -2024 ' വെച്ച് ചലച്ചിത്ര സംവിധായകൻ മേജർ രവി പുരസ്‌കാരങ്ങൾ സമ്മാനിക്കും. സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും

042d736f-27ad-4779-9264-c934f438c60e



revised

ജലമർമ്മരത്തിൻറെ വർണ്ണക്കാഴ്ച്ചകൾ 


https://mediafacekerala.com/art-literature/4452

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal