ജലമർമ്മരത്തിന്റെ വർണ്ണക്കാഴ്ച്ചകൾ

ജലമർമ്മരത്തിന്റെ വർണ്ണക്കാഴ്ച്ചകൾ
ജലമർമ്മരത്തിന്റെ വർണ്ണക്കാഴ്ച്ചകൾ
Share  
2024 Apr 12, 11:33 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

 

വടകരയിലെ ഇരുപത്തഞ്ചോളം ചിത്രകാരന്മാർ പുഴയോരത്തെ പ്രകൃതി സൗന്ദര്യം ക്യാൻവാസിൽ പകർത്തി.  ആദ്യ പരിപാടി പുറങ്കര മിയാവാക്കി തീരത്ത് . 

വടകര 'കചിക'ആർട്ട് ഗാലറിയും  ശ്രീനി ന്യൂസുമായി സഹകരിച്ചു കൊണ്ട് ചിത്രകല ജനകീയമാക്കുന്നതിന് വടകരയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേമ്പുകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പുറങ്കരയിൽ ഈ പരിപാടി സംഘടിപ്പിച്ചത്. 

ചിത്രകല ജനകീയമാക്കുന്നതിന് വടകരയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേമ്പുകൾ സംഘടിപ്പിക്കുമെന്ന് 

 സംഘാടകർ പറഞ്ഞു . 

cvbn

പുറങ്കര മിയാവാക്കി പുഴ തീരത്ത്‌  നടന്ന സമാപന ചടങ്ങ്  രമേശ് രഞ്ജനം ഉൽഘടനം ചെയ്തു .

പവിത്രൻ ഒതയോത്ത് സ്വാഗതംപറഞ്ഞു .സജേഷ് ടി.വി. അധ്യക്ഷത വഹിച്ചു  ജഗദീഷ് പാലയാട്ട് , പി പി രാജൻ , ശശി പഴങ്കാവ് എന്നിവർ സംസാരിച്ചു.


revised

 പുഴയോര ദൃശ്യങ്ങൾക്ക് വർണ്ണം പകർന്ന തത്സമയനിമിഷങ്ങൾ ശ്രീനിയുടെ ക്യാമറാക്കണ്ണുകളിലൂടെ ..

പേജുകൾ മറിച്ച് കാണുക .

അറുപതോളം ഫോട്ടോകൾ  ..

ലിങ്കിൽ ക്ലിക്ക് ചെയ്താലും

https://online.fliphtml5.com/aithv/vfqv/

8535d083-78c3-4c30-8541-a5ce98f0f53b

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU



Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal