കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ്‌ മാർ ഐറേനിയോസ്‌ മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നൽകി.

കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ്‌ മാർ ഐറേനിയോസ്‌ മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നൽകി.
കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ്‌ മാർ ഐറേനിയോസ്‌ മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നൽകി.
Share  
2025 Jan 07, 06:25 PM
vtk
pappan

കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ്‌ മാർ ഐറേനിയോസ്‌ മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നൽകി. 


മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ സ്വാഗതവും, ആക്ടിംഗ്‌ ട്രസ്റ്റി ടോണി ജോസഫ്‌ നന്ദിയും പ്രകാശിപ്പിച്ചു. എൻ.ഈ.സി.കെ. സെക്രട്ടറി റോയ്‌ യോഹന്നാൻ, സഹവികാരി ഫാ. മാത്യൂ തോമസ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം തോമസ്‌ കുരുവിള എന്നിവർ പ്രസംഗിച്ചു. പ്രാരംഭ പ്രാർത്ഥനയെ തുടർന്ന്‌ ബിന്ദു ജോണിന്റെ വേദവായനയോടുകൂടി ആരംഭിച്ച ചടങ്ങിൽ ഇടവക സെക്രട്ടറി ബിനു ബെന്ന്യാം, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ്‌ പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു. 



whatsapp-image-2025-01-06-at-21.07.19_7633e446

എൻ.ഈ.സി.കെ.യിൽ നടന്ന പരിപാടിയിൽ ഇടവകയിലെ പ്രാർത്ഥനാ യോഗങ്ങൾ, ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനങ്ങൾ എന്നിവർ അവതരിപ്പിച്ച കരോൾ സംഘങ്ങളുടെ വൈവിധ്യമാർന്ന പ്രകടനങ്ങൾ, സ്കിറ്റുകൾ, മ്യൂസിക്കൽ ഫ്യൂഷൻ എന്നിവ പരിപാടികൾക്ക്‌ നിറം പകർന്നു.

whatsapp-image-2025-01-06-at-21.07.20_f1d24cd7

പ്രോഗ്രം കൺവീനർ റെജി രാജൻ, പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ റോഷൻ കെ. മാത്യൂ, സജിമോൻ തോമസ്‌, ബ്ലസൻ സ്കറിയാ, തോമസ്‌ മാത്യൂ കെ., ഇടവക ഭരണസമിതിയംഗങ്ങൾ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.


whatsapp-image-2025-01-06-at-21.07.20_ded32067
whatsapp-image-2025-01-06-at-21.07.21_609a01a1
whatsapp-image-2025-01-06-at-21.07.21_88f8f0ea
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI