ക്ലീമ്മിസ് കാതോലിക്കാ ബാവ കുവൈറ്റിൽ എത്തിച്ചേരുന്നു
Share
ക്ലീമ്മിസ് കാതോലിക്കാ ബാവ
കുവൈറ്റിൽ എത്തിച്ചേരുന്നു
കുവൈറ്റ് സിറ്റി: മലങ്കര കത്തോലിക്കാ സഭയുടെ തലവനും, പിതാവുമായ അത്യഅഭിവന്ദ്യ കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ ഈ മാസം 27ന് കുവൈറ്റിൽ എത്തിചേരുന്നു.
കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് പേൾ ജൂബിലി സമാപന ആഘോഷങ്ങ ൾക്കായാണ് കർദിനാൾ എത്തിച്ചേരുന്നത്.
ഈ മാസം 28 ന് നടക്കുന്ന പേൾ ജൂബിലി കുർബ്ബാനക്കും, നവംബർ -1 ന് നടക്കുന്ന സമാപന സമ്മേളനത്തിലും കർദിനാൾ മുഖ്യ അഥിതിയായി പങ്കെടുക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group