വി. ദൈവമാതാവിന്റെ ജനനപെരുന്നാളും കുവൈറ്റ്‌ മഹാ ഇടവകയുടെ വാർഷിക കൺവെൻഷനും : സെപ്തംബർ 3 മുതൽ 7 വരെ

വി. ദൈവമാതാവിന്റെ ജനനപെരുന്നാളും കുവൈറ്റ്‌  മഹാ ഇടവകയുടെ വാർഷിക കൺവെൻഷനും : സെപ്തംബർ 3 മുതൽ 7 വരെ
വി. ദൈവമാതാവിന്റെ ജനനപെരുന്നാളും കുവൈറ്റ്‌ മഹാ ഇടവകയുടെ വാർഷിക കൺവെൻഷനും : സെപ്തംബർ 3 മുതൽ 7 വരെ
Share  
2024 Sep 01, 12:45 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

വി. ദൈവമാതാവിന്റെ

ജനനപെരുന്നാളും കുവൈറ്റ്‌

മഹാ ഇടവകയുടെ

വാർഷിക കൺവെൻഷനും

: സെപ്തംബർ 3 മുതൽ 7 വരെ


കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച്‌ ആണ്ടുതോറും നടത്തിവരാറുള്ള എട്ട്‌ നോമ്പാചരണവും, വാർഷിക കൺവൻഷനും 2024 സെപ്തംബർ 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച്‌ നടത്തപ്പെടുന്നു.


സെപ്തംബർ 3 മുതൽ 6 വരെയുള്ള തീയതികളിൽ കൺവെൻഷനും 7-​‍ാം തീയതി വൈകുന്നേരം എട്ടു നോമ്പ്‌ വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ വൈദീകനും മികച്ച വാഗ്മിയുമായ റവ. ഫാ. നോബിൻ ഫിലിപ്പ്‌ വചനശ്രുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും.

ജനന പെരുന്നാൾ ആചരണത്തിലും സുവിശേഷ യോഗങ്ങളിലും ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യ സഹകരണങ്ങൾ സാദരം അഭ്യർത്ഥിച്ചുകൊള്ളുന്നു.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

അന്തർദേശീയം കെ.എം.ആർ.എം പുതിയ  ഓഫീസ് ഉൽഘാടനം
Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25