ബ്രസീലില്‍ വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ യാത്രക്കാരുള്‍പ്പെടെ 62 പേര്‍

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ യാത്രക്കാരുള്‍പ്പെടെ 62 പേര്‍
ബ്രസീലില്‍ വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ യാത്രക്കാരുള്‍പ്പെടെ 62 പേര്‍
Share  
2024 Aug 10, 12:08 AM
VASTHU
MANNAN
laureal

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ യാത്രക്കാരുള്‍പ്പെടെ 62 പേര്‍



സാവോ പോളോ: ബ്രസീലില്‍ വിമാനം തകര്‍ന്നുവീണു. സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്.

To advertise here, Contact Us

വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. തകര്‍ന്നുവീണതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.



samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2