റവ.ഡോ. തോമസ് കാഞ്ഞിരമുകളിന് കുവൈറ്റിൽ വമ്പിച്ച വരവേൽപ്പ്

റവ.ഡോ. തോമസ് കാഞ്ഞിരമുകളിന് കുവൈറ്റിൽ വമ്പിച്ച വരവേൽപ്പ്
റവ.ഡോ. തോമസ് കാഞ്ഞിരമുകളിന് കുവൈറ്റിൽ വമ്പിച്ച വരവേൽപ്പ്
Share  
2024 Jun 24, 07:16 PM
VASTHU
MANNAN


കുവൈറ്റ്‌ സിറ്റി :കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്റിന്റെ 5)മത് ആൽമിയ ഉപദേഷ്ടാവായി ബത്തേരി രൂപതയിൽ നിന്നുമുള്ള റവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ കുവൈറ്റിൽ എത്തിച്ചേർന്നു.

 കെ.എം.ആർ.എം സ്പിരിച്വൽ ഡയറക്ടർ കോർ എപ്പിസ്കോപ്പോ റവ.ജോൺ തുണ്ടിയത്, കെ എം ആർ എം പ്രസിഡന്റ്‌ ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ, അഡ്വൈസറി ബോർഡ് ചെയർമാൻ ജോജിമോൻ തോമസ്,അബ്ബാസിയ ഇടവക വൈദികർ,കെ എം ആർ എം ന്റെ ഏരിയ പ്രസിഡന്റ്‌മാർ, സെൻട്രൽ കമ്മറ്റി അംഗങ്ങൾ, വർക്കിംഗ്‌ കമ്മിറ്റി മെംബേർസ്, പോഷക സംഘടനകൾ ആയ എം. സി. വൈ.എം., എഫ്.ഒ.എം, ബാലദീപം ഇവയുടെ പ്രതിനിധികൾ, നാല് ഏരിയയിൽ നിന്നുമുള്ള പ്രതിനിധികൾ, സീനിയർ അംഗങ്ങളായ ജേക്കബ് തോമസ്, ഗീവർഗീസ് മാത്യു എന്നിവർ ബഹുമാനപെട്ട അച്ചനെ കുവൈറ്റ്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ സ്വീകരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2