ഹൃസ്വ സന്ദർശനാർത്ഥം റവ.ഫാദർ ജോൺ കടുവിങ്കൽ കുവൈറ്റിൽ എത്തി

ഹൃസ്വ സന്ദർശനാർത്ഥം റവ.ഫാദർ ജോൺ കടുവിങ്കൽ കുവൈറ്റിൽ എത്തി
ഹൃസ്വ സന്ദർശനാർത്ഥം റവ.ഫാദർ ജോൺ കടുവിങ്കൽ കുവൈറ്റിൽ എത്തി
Share  
2024 Apr 24, 07:05 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കുവൈറ്റ്‌ സിറ്റി : കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന വേനൽ ക്കാല ക്യാമ്പിന് നേതൃത്വം കൊടുക്കാനായി മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാ അംഗമായ റെവ ഫാദർ ജോൺ കടവുങ്കൽ കുവൈറ്റിൽ എത്തി.



xx

കെ . എം . ആർ. എം ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, പ്രസിഡന്റ്‌ ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ , ട്രഷറർ റാണ വർഗീസ്,അഡ്വൈസറി ചെയർമാൻ ജോജിമോൻ തോമസ്, എസ് എം സി എഫ് എഫ് ഹെഡ്മാസ്റ്റർ ലിജു എബ്രഹാം,ഏരിയാ പ്രസിഡന്റ്‌സ്,സി എം സി മെംബേർസ്,ടീച്ചേർസ് എന്നിവർ ചേർന്ന് ജോൺ കടവുങ്കൽ അച്ചനെ കുവൈറ്റ്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ ഹൃദ്യയമായി സ്വീകരിച്ചു.

k
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal