കെ എം ആർ എം അബ്ബാസിയ ഏരിയാ പിക്നിക്

കെ എം ആർ എം അബ്ബാസിയ ഏരിയാ പിക്നിക്
കെ എം ആർ എം അബ്ബാസിയ ഏരിയാ പിക്നിക്
Share  
2024 Apr 20, 01:03 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കബഡ് : കെ. എം.ആർ. എം അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ പിക്നിക് ഏപ്രിൽ 18-19 തീയതികളിൽ ആബാ -2024 എന്ന പേരിൽ കബഡ് ഷാലയിൽ വെച്ചു നടത്തപെട്ടു.

കെ. എം ആർ എം അബ്ബാസിയ ഏരിയ പ്രയർ കോർഡിനേറ്റർ നേതൃത്വം കൊടുത്ത പ്രാർത്ഥനയോട് കൂടി ആരംഭിച്ച പിക്നിക് മാജിക്‌,കുട്ടികളുടെ ഡാൻസ്,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം മത്സരങ്ങൾ എന്നിവയും നടത്തി.കെ. എം. ആർ. എം. ആത്മീയ ഉപദേഷ്ടവു ജോൺ തൂണ്ടിയത്തു കോർ എപ്പസ്കോപ്പാ, CMC അംഗങ്ങൾ, മറ്റു ഏരിയ നിന്നും ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പിക്നിക് സന്ദർശിച്ചു.കെ. എം. ആർ. എം അബ്ബാസിയ ഏരിയ പ്രസിഡന്റ്‌ ജോജി വെള്ളാപ്പള്ളി അധ്യക്ഷനായ സമാപന യോഗത്തിൽ കെ എംആർ എം പ്രസിഡന്റ്‌ ബാബുജി ബത്തേരി, ട്രഷറാർ റാണ,കെ. എം. ആർ. എം. അഡ്വൈസറി ബോർഡ്‌ ചെയർമാൻ ജോജിമോൻ തോമസ്,ചീഫ് ഓഡിറ്റർ ഷാജി വർഗീസ് മേലെകാലയിൽ, ഏരിയ കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal