കെ. എം ആർ എം അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ പിക്നിക്-2024

കെ. എം ആർ എം അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ പിക്നിക്-2024
കെ. എം ആർ എം അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ പിക്നിക്-2024
Share  
2024 Apr 12, 09:46 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കെ എം ആർ എം - അഹമ്മദി ഏരിയ പിക്നിക് വഫ്ര : കെ. എം ആർ എം അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ പിക്നിക്-2024, ഏപ്രിൽ 11-12 തിയതികളിൽ വഫ്ര ഷാലയിൽ നടത്തപ്പെട്ടു. കെ. എം ആർ എം ഏരിയാ പ്രയർ കോർഡിനേറ്റർ നേതൃത്വം കൊടുത്ത പ്രാർത്ഥനയോട് കൂടി ആരംഭിച്ച പിക്നിക് ഗാനമേളയും കുട്ടികളുടെ ഡാൻസ്,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം മത്സരങ്ങൾ നടത്തി.

1da8979d-16c6-4b54-beba-64845d1bf7c2

അഹമ്മദി ഏരിയ പ്രസിഡന്റ്‌ ഷാരോൺ ജോർജ് തരകൻ അധ്യക്ഷനായ സമാപന യോഗത്തിൽ കെ എംആർ എം പ്രസിഡന്റ്‌ ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ, ട്രഷറാർ റാണ, അഹമ്മദി ഏരിയ കമ്മറ്റി അംഗങ്ങൾ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി തുടർന്ന് പ്രാർത്ഥന യോടുകൂടി ഈ വർഷത്തെ പിക്നിക് സമാപിച്ചു.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal