പത്തനംതിട്ട ജില്ലാ അസ്സോസിയേഷൻ (PDA ) ഇഫ്‌താർ സംഗമം നടത്തി

പത്തനംതിട്ട ജില്ലാ അസ്സോസിയേഷൻ (PDA ) ഇഫ്‌താർ സംഗമം നടത്തി
പത്തനംതിട്ട ജില്ലാ അസ്സോസിയേഷൻ (PDA ) ഇഫ്‌താർ സംഗമം നടത്തി
Share  
2024 Apr 06, 05:28 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കുവൈറ്റ് :അബ്ബാസിയ പത്തനംതിട്ട ജില്ല അസ്സോസിയേഷൻ (PDA ) ഇഫ്താർ സംഗമം അബ്ബാസിയ ഹൈഡേൻ ഓഡിറ്റോറിയത്തിൽ നടന്നു.സംഘടനാ പ്രസിഡൻ്റ് ശ്രീ ലാലു ജേക്കബ് അധ്യക്ഷത വഹിച്ചു .സക്കീർ ഹുസൈൻ തൂവൂർ മുഖ്യ പ്രഭാഷണം നടത്തി.

വിവിധ സംഘടനകളേ പ്രതിനിധീകരിച്ച് ,ശ്രീ അലക്സ് പുത്തൂർ(KUDA) ,ശ്രീ ഷൈജിത്ത് മേപ്പയൂർ (FIRA),ശ്രീ  ബിജോ P മാത്യു(അടൂർ ),ശ്രീ മാത്യു ഫിലിപ്പ് (റാന്നി )ശ്രീ ജെയിംസ് കൊട്ടാരം(തിരുവല്ല ), ശ്രീ നിസാം കാസിം(വൈബ്ജർ ടീവി)ശ്രീ രാജൻ തോട്ടത്തിൽ ,ശ്രീമതി റെജിനാ ലത്തീഫ് , തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു .ശ്രീ അമൽ ലത്തീഫിൻ്റെ പ്രാർത്ഥനയോട് പരിപാടികൾക്ക് തുടക്കം കുറിച്ചു പ്രസ്തുത പരിപാടിക്ക് പ്രോഗ്രാം കൺവീനർ ശ്രീ ചാൾസ് പി ജോർജ് സ്വാഗതവും ട്രഷറർ ശ്രീ ലാജി ഐസക് നന്ദിയും രേഖപ്പെടുത്തി .മാർട്ടിൻ മാത്യു (ജനറൽ സെക്രട്ടറി), ശ്രീമതി ജീൻജു ഷൈറ്റസ്റ്റ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു .

ശ്രീമതി ബോബി ലാജി, എബി അത്തിക്കയം, MA ലത്തീഫ് ,വർഗീസ് ഉമ്മൻ, ഷൈറ്റസ്റ്റ് തോമസ്, അജിത് കൃഷ്ണ, അൻസാർ , സിജോ തോമസ്, ഈപ്പൻ , അനിൽ ചാക്കോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്യം നൽകി .

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal