കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക പെസഹാ പെരുന്നാൾ ആചരിച്ചു

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക പെസഹാ പെരുന്നാൾ ആചരിച്ചു
കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക പെസഹാ പെരുന്നാൾ ആചരിച്ചു
Share  
2024 Mar 29, 11:54 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കുവൈറ്റ്‌ : കുരിശുമരണത്തിനു മുന്നോടിയായുള്ള ക്രിസ്തുവിന്റെ തിരു അത്താഴത്തിന്റെ ദിവ്യസ്മരണ പുതുക്കി, സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക പെസഹാ പെരുന്നാൾ ആചരിച്ചു.



a2

മാർച്ച്‌ 27-നു വൈകിട്ട് കുവൈറ്റ്‌ മഹാ ഇടവകയുടെ ദേവാലയങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക്‌ മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ പോളികാർപ്പസ്‌ മെത്രാപ്പോലിത്താ, ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ്‌ ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ നേതൃത്വം നൽകി.



a3

പെസഹായുടെ ഭാഗമായി ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ തയ്യാറാക്കിയ പെസഹ അപ്പം നേർച്ചയായി വിതരണം ചെയ്യുകയുണ്ടായി. 28-‍ാം തീയതി വ്യാഴാഴ്ച്ച വൈകിട്ട്‌ 3 മണി മുതൽ സാൽമിയാ സെന്റ്‌ മേരീസ്‌ ചാപ്പലിൽ വെച്ച്‌ അഭിവന്ദ്യ യുഹാനോൻ മാർ പോളികാർപ്പസ്‌ മെത്രാപ്പോലിത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ കാൽകഴുകൾ ശുശ്രൂഷ നടക്കും.


കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയുടെ പെസഹാപ്പെരുന്നാളിനു മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ പോളികാർപ്പസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകുന്നു

4
a6
ag
fbd256b2-ff59-41cf-911e-e99e82a36e91
f33abd73-41df-4795-9349-449f51449143
d6a01c66-62de-4f67-80a5-1156f5a09c17

കുവൈറ്റ് മഹാ ഇടവകയുടെ കാൽ-കഴുകൽ ശുശ്രൂഷകൾക്ക് യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്താ നേതൃത്വം നൽകി


കുവൈറ്റ് : പീഢാനുഭവത്തിനു മുന്നോടിയായി ക്രിസ്തു തന്റെ മേലങ്കി അഴിച്ച് അരകെട്ടി കൊണ്ട് ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു.



fbd256b2-ff59-41cf-911e-e99e82a36e91

മാർച്ച് 28, വ്യാഴാഴ്ച്ച വൈകിട്ട് കുവൈറ്റ് മഹാ ഇടവകയുടെ സാൽമിയാ സെന്റ് മേരീസ് ചാപ്പലിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ, ഫാ. ജോൺ ജേക്കബ്, ഫാ. ജോയ് വർഗ്ഗീസ്, ഫാ. ജോൺ സ്ലീബാ, ഫാ. റിനിൽ പീറ്റർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

f33abd73-41df-4795-9349-449f51449143
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal