പാതകളിൽ നിയമലംഘനം ഉണ്ടായാൽ എഐ ബുദ്ധി ഉണരും, പിന്നാലെ പിഴയുമെത്താം, എഐ റോബോട്ടിറങ്ങിയത് ജുമൈറ ബീച്ചിൽ

പാതകളിൽ നിയമലംഘനം ഉണ്ടായാൽ എഐ ബുദ്ധി ഉണരും, പിന്നാലെ പിഴയുമെത്താം, എഐ റോബോട്ടിറങ്ങിയത് ജുമൈറ ബീച്ചിൽ
പാതകളിൽ നിയമലംഘനം ഉണ്ടായാൽ എഐ ബുദ്ധി ഉണരും, പിന്നാലെ പിഴയുമെത്താം, എഐ റോബോട്ടിറങ്ങിയത് ജുമൈറ ബീച്ചിൽ
Share  
2024 Mar 23, 04:08 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden



സൈക്കിളുകളെയും ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ ഇനി എ ഐ റോബോട്ട്. പാതകളിലെ നിയമലംഘനങ്ങൾ പഠിക്കുന്നതിനായി ജുമൈറ ബീച്ചിലാണ് റോബോട്ട് ഇറങ്ങിയത്. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതുൾപ്പടെ ഭാവി കാര്യങ്ങൾ റോബോട്ട് നൽകുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കും.  


ജുമൈറ ബീച്ചിലെ നടപ്പാതയിൽ കറങ്ങുകയാണ് റോബോട്ട്. സൈക്ലിങ്, ഇ സ്കൂട്ടർ, എന്നിവ നിരീക്ക്കും. നിയമലംഘനം ഉണ്ടായാൽ എ ഐ ബുദ്ധി ഉണരും. ക്യാമറകൾ കൊണ്ട് നിരീക്ഷണം. നിയമലംഘനങ്ങളുടെ ചിത്രമെടുക്കും. ആദ്യഘട്ടത്തിൽ പഠനാവശ്യത്തിനാണ് റോബോട്ടിന്റെ സേവനം. നിയമലംഘനങ്ങളുടെ തോത് പഠിക്കുകയാണ് ലക്ഷ്യം. 

ആവശ്യമെങ്കിൽ ഇ സ്കൂട്ടറുകളും സൈക്കിളുകളുമൊക്കെ നടത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയുൾപ്പടെ പിന്നീട് വന്നേക്കാം. പിഴ ഇപ്പോൾ ഇല്ല. ഡാറ്റ ക്വാളിറ്റിയും കൃത്യതയും ഉറപ്പാക്കലാണ് ആദ്യ ലക്ഷ്യമെന്ന് വിശദീകരിക്കുന്നുണ്ട് അധികൃതർ. സുരക്ഷയാണ് ഏറ്റവും പ്രധാന ലക്ഷ്യം. ഫോസ് റെക്കഗ്നിഷൻ, എമിറേറ്റ്സ് ഐ ഡി റീഡിങ് ഒക്കെ ആലോചനയിലുണ്ട്. ഒരുപക്ഷേ മുഴുവൻ നടപ്പാതകളിലും സൈക്ലിങ് ട്രാക്കുകളിലും ഉടനെ നിരീക്ഷകനായി റോബോട്ട് വന്നേക്കാം. 


(വാർത്ത കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal