അമ്മ മനസ്സ് ഉൾക്കൊണ്ടുകൊണ്ട് ആത്മീയ പക്വതയിൽ വളരുവാൻ വിശ്വാസികൾക്ക് കഴിയണം : ഫാ. നൈനാൻ വി. ജോർജ്ജ്‌

അമ്മ മനസ്സ് ഉൾക്കൊണ്ടുകൊണ്ട് ആത്മീയ പക്വതയിൽ വളരുവാൻ വിശ്വാസികൾക്ക് കഴിയണം : ഫാ. നൈനാൻ വി. ജോർജ്ജ്‌
അമ്മ മനസ്സ് ഉൾക്കൊണ്ടുകൊണ്ട് ആത്മീയ പക്വതയിൽ വളരുവാൻ വിശ്വാസികൾക്ക് കഴിയണം : ഫാ. നൈനാൻ വി. ജോർജ്ജ്‌
Share  
2024 Mar 19, 10:02 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കുവൈറ്റ്‌ : പരിത്യാഗത്തിന്റെയും സാന്ത്വനത്തിന്റെയും സഹനത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ച പരിശുദ്ധ അമ്മയുടെ ജീവിത ശൈലി ധ്യാനിച്ചുകൊണ്ട് വിശുദ്ധ കഷ്ടാനുഭവത്തിലേക്ക് പ്രവേശിച്ച് പുനരുദ്ധാനത്തിന്റെ ശക്തി പ്രാപിക്കുവാനും, അതിലൂടെ അത്മിയ പക്വത ആർജ്ജിക്കുവാനും കഴിയണമെന്ന് ഫാ. ഡോ. നൈനാൻ വി. ജോർജ്ജ് ഉദ്ബോധിപ്പിച്ചു.


b

മാർ ബസേലിയോസ്‌ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച്‌ ക്രമീകരിച്ചിരിക്കുന്ന വചനശുശ്രൂഷയുടെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


d

സാൽമിയാ സെന്റ് മേരീസ് ചാപ്പലിൽ നടന്ന യോഗത്തിൽ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു.


f

കൺവൻഷന്റെ മൂന്നാം ദിനം മാർച്ച് 20 ബുധനാഴ്ച്ച വൈകിട്ട് 6.30-നു അബ്ബാസിയാ സെന്റ് ബസേലിയോസ് ചാപ്പലിൽ വെച്ച് സന്ധ്യാനമസ്കാരത്തോടുകൂടി ആരംഭിക്കും.

g
ij
kl
mk
m,,
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal