KMRM ഗ്ലോബൽ സമ്മേളനം

KMRM ഗ്ലോബൽ സമ്മേളനം
KMRM ഗ്ലോബൽ സമ്മേളനം
Share  
2024 Mar 19, 05:29 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മൂന്നു ദശാബ്ദമായി കുവൈറ്റിൽ പ്രവർത്തിച്ചുവരുന്ന കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ (കെ എം ആർ എം) പ്രഥമ ഗ്ലോബൽ സമ്മേളനവും റിട്ടേണീസ് ഫോറം തിരഞ്ഞെടുപ്പും ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെട്ടു. കെ എം ആർ എം പ്രസിഡന്റ് ബാബുജി ബത്തേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കെ എം ആർ എം ആത്മീയ പിതാവ് വെരി റവ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ റിട്ടേണീസ് ഭാരവാഹികൾ ആയി കുരുവിള തോമസ് (പ്രസിഡന്റ്), സജിത സ്കറിയ (സെക്രട്ടറി), ബിജു ജോർജ് (ട്രഷറർ), ജോസഫ് കെ ജോർജ് (വൈസ് പ്രസിഡന്റ്), ജോർജ് തോമസ് (ജോയിന്റ് സെക്രട്ടറി), കുരിയാക്കോസ് ജോസഫ് (ജോയിന്റ് ട്രഷറർ), റോസ് കാട്ടുകല്ലിൽ (ഗ്ലോബൽ മൈഗ്രേഷൻ കൺവീനർ), കെ.വി പോൾ (മാർ ഇവാനിയോസ് അനുസ്മരണ ദിന കൺവീനർ), എം ജെ ജോൺ, സാമോൻ എ ഓ, മിക്കി ജിജോ, ഓ എം മാത്യു, ബീന പോൾ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. 


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിൽ പരം പ്രതിനിധികളും പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ സെൻട്രൽ മാനേജ് മെൻറ് കമ്മറ്റി അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവർ നേതൃത്വം കൊടുത്തു. കെ എം ആർ എം ജനറൽ സെക്രട്ടറി ബിനു കെ ജോൺ സ്വാഗതവും, ട്രഷറർ റാണ വർഗ്ഗീസ് നന്ദിയും രേഖപ്പെടുത്തി.

cccc_1710849946
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal