പരിശുദ്ധ വലിയ നോമ്പ്‌ കൺവൻഷനും ധ്യാനപ്രസംഗവും

പരിശുദ്ധ വലിയ നോമ്പ്‌ കൺവൻഷനും ധ്യാനപ്രസംഗവും
പരിശുദ്ധ വലിയ നോമ്പ്‌ കൺവൻഷനും ധ്യാനപ്രസംഗവും
Share  
2024 Mar 16, 11:23 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോട്‌ അനുബന്ധിച്ച്‌ ആണ്ടുതോറും നടത്തി വരാറുള്ള കൺവൻഷനും ധ്യാനയോഗവും, 2024 മാർച്ച്‌ 17, 18, 20, 21 തീയതികളിൽ നടത്തപ്പെടുന്നു.


മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദികൻ, മലങ്കരസഭയുടെ അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം, ഓർത്തഡോക്സ്‌ തിയോളജിക്കൽ സെമിനാരിയുടെ ഗവേണിങ്ങ്‌ ബോഡി മെമ്പർ, ചെങ്ങന്നൂർ ഭദ്രാസനത്തിലെ മാനവവിഭവശേഷി വകുപ്പിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന അനുഗ്രഹീത പ്രഭാഷകനായ റവ. ഫാ. ഡോ. നൈനാൻ വി. ജോർജ്‌ വചനശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുന്നു.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal