കെ എം ആർ എം സമർപ്പണം ; 2024 ഫെബ്രുവരി 29 ന് കുവൈറ്റിൽ

കെ എം ആർ എം സമർപ്പണം ; 2024 ഫെബ്രുവരി 29 ന് കുവൈറ്റിൽ
കെ എം ആർ എം സമർപ്പണം ; 2024 ഫെബ്രുവരി 29 ന് കുവൈറ്റിൽ
Share  
2024 Feb 24, 03:59 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കെ എം ആർ എം സമർപ്പണം - 2024


കുവൈറ്റ്‌ സിറ്റി : കെ. എം.ആർ. എം.പേൾ ജൂബിലി കർമ്മ പരിപാടികളുടെ ഉദ്‌ഘാടനവും സ്ഥാപക ദിനാചരണവും 2024 ഫെബ്രുവരി 29 ന് വൈകുന്നേരം 6:15 ന് കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിലെ ഹോളി ഫാമിലി ഹാളിൽ വച്ച് നടത്തുന്നു .

68239b65-c44f-4059-adc9-d381e3f0d03b-(1)

അതിനോടാനുബന്ധിച്ചു നടത്തിയ പോസ്റ്റർ പ്രകാശനം ജനറൽ സെക്രട്ടറി ബിനു കെ ജോണിൽ നിന്ന് ആത്മീയ ഉപദേഷ്ടാവ് റൈറ്റ് റവ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ സ്വീകരിച്ചു്,പ്രസിഡന്റ് ബാബുജി ബത്തേരിക്ക് നൽകി പ്രകാശനം ചെയ്തു.

kuw

സമർപ്പണം കൺവീനർ ശ്രീ.ജോസഫ് കെ ഡാനിയേൽ, ട്രഷറർ ശ്രീ.റാണ വർഗീസ്, വൈസ് പ്രസിഡന്റ്‌ ശ്രീ.തോമസ് ജോൺ, വർക്കിംഗ്‌ സെക്രട്ടറി. ശ്രീ.മാത്യു കോശി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

m
capture_1708772293

Video Courtesy : Martin Varghese


Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal