ചൈനയിലെ ശ്വാസകോശരോഗ വ്യാപനം; 'ഇന്ത്യയ്ക്ക് ഭീഷണിയില്ല'

ചൈനയിലെ ശ്വാസകോശരോഗ വ്യാപനം; 'ഇന്ത്യയ്ക്ക് ഭീഷണിയില്ല'
ചൈനയിലെ ശ്വാസകോശരോഗ വ്യാപനം; 'ഇന്ത്യയ്ക്ക് ഭീഷണിയില്ല'
Share  
2023 Nov 24, 07:49 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden


ചൈനയില്‍ ശ്വാസകോശരോഗം വ്യാപിക്കുന്നതും കുട്ടികള്‍ക്ക് കൂട്ടത്തോടെ ന്യുമോണിയ പിടിക്കുന്നതുമായ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന സാഹചര്യം നിലവിലില്ല. അടിയന്തരസാഹചര്യമുണ്ടായാല്‍ നേരിടാന്‍ സജ്ജമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡയറക്ട്രേറ്റ് ജനറല്‍ ഒാഫ് ഹെല്‍ത്ത് സര്‍വീസസ് ചെയര്‍മാന്‍റെ അധ്യക്ഷതയില്‍ മുന്നോരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു. ചൈനയിലെ രോഗവ്യാപനത്തില്‍ ലോകാരോഗ്യ സംഘടന കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(വാർത്ത കടപ്പാട്: മനോരമ ന്യൂസ്)

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal