ദുബൈ മെട്രോ ബ്ലൂലൈൻ പദ്ധതിക്ക്​ അംഗീകാരം

ദുബൈ മെട്രോ ബ്ലൂലൈൻ പദ്ധതിക്ക്​ അംഗീകാരം
ദുബൈ മെട്രോ ബ്ലൂലൈൻ പദ്ധതിക്ക്​ അംഗീകാരം
Share  
2023 Nov 24, 07:36 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden


എമി​റേറ്റിലെ ഏറ്റവും വലുതും സുപ്രധാനവുമായ ഗതാഗത പദ്ധതിയായ മെട്രോ ബ്ലൂലൈൻ പദ്ധതിക്ക്​ അംഗീകാരം. യു.എ.ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ വെള്ളിയാഴ്ച വൻ പദ്ധതിക്ക്​ അനുമതി നൽകിയത്​.


നിലവിലുള്ള റെഡ്​, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിച്ച്​ നിർമിക്കുന്ന പാത 30 കി.മീറ്റർ നീളമുള്ളതാണ്​. 2029ൽ പ്രവർത്തന സജ്ജമാകുന്ന മെട്രോ ലൈൻ പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ്​ പ്രതീക്ഷിക്കുന്നത്​.


പാതയുടെ നിർമാണത്തിന്​ 1800 കോടി ദിർഹം ചെലവ്​ വരുമെന്ന്​ ശൈഖ്​ മുഹമ്മദ്​ വ്യക്​തമാക്കി. ദുബൈ ക്രീക്ക്​ ഹാർബർ, ഫെസ്റ്റിവൽ സിറ്റി, ഗ്ലോബൽ വില്ലേജ്​, റാശിദിയ, വർഖ, മിർദിഫ്​, സിലി​ക്കൺ ഒയാസിസ്​, അക്കാദമിക്​ സിറ്റി തുടങ്ങിയ മേഖലകളിലൂടെ പാത കടന്നുപോകും. ബ്ലൂലൈനിൽ പ്രതിദിനം 3,20,000 പേർക്ക് യാത്ര ചെയ്യാനാവും. റെഡ് ലൈനുമായും(റാശിദിയ ഏരിയ), ഗ്രീൻ ലൈനുമായും(അൽ ഖോർ ഏരിയ) പുതിയ പാതയെ ബന്ധിപ്പിക്കും.

(വാർത്ത കടപ്പാട്: മാധ്യമം)


Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal