ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അച്ചന് സ്വീകരണം നൽകി
Share
കുവൈത്ത് സിറ്റി:കുവൈറ്റിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹ ത്തിൻ്റെ ആത്മീയ ശിശ്രൂഷക്കായി പുതുതായി നിയമിതനായ റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ (സിബു അച്ചൻ) നെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദയപൂർവ്വം സ്വീകരിച്ചു.
സെന്റ് ഡാനിയേൽ കോംബോണി ഇടവക വികാരി റവ. സോജൻ പോളി ന്റെ നേതൃത്വത്തിലും സമൂഹത്തിലെ നിരവധി പ്രമുഖ അംഗങ്ങളുടെ സാ ന്നിധ്യത്തിലുമാണ് വൈദികനെ പൂച്ചെണ്ട് നൽകി ആദരവോടെ സ്വാഗതം ചെയ്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Sep 21, 08:10 PM
140
2026 Sep 12, 09:10 AM
140
2026 Sep 03, 12:21 AM
നേപ്പാൾ മിന്നൽ പ്രളയം: 489 മൃതദേഹങ്ങൾ കണ്ടെടുത്തു; വിദേശ രക്ഷാപ്രവർത്തകരുടെ സഹായം വേണ്ടെന്ന് നേപ്പാൾ
140
2026 Aug 28, 04:13 PM
140
2026 Aug 22, 09:30 AM






























































