സുഹാർ മലയാളി സംഘം വിദ്യാഭ്യാസ സെമിനാർ നാളെ; ഡോ. കെ.കെ.എൻ കുറുപ്പ് പങ്കെടുക്കും

സുഹാർ മലയാളി സംഘം വിദ്യാഭ്യാസ സെമിനാർ നാളെ; ഡോ. കെ.കെ.എൻ കുറുപ്പ് പങ്കെടുക്കും
സുഹാർ മലയാളി സംഘം വിദ്യാഭ്യാസ സെമിനാർ നാളെ; ഡോ. കെ.കെ.എൻ കുറുപ്പ് പങ്കെടുക്കും
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 14, 12:28 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

സുഹാർ: കുട്ടികളുടെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിനും പുത്തൻ വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായി സുഹാർ മലയാളി സംഘം വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ (വെള്ളി) വൈകിട്ട് 7 മണി മുതൽ 9 മണി വരെ സുഹാർ പാം ഗാർഡൻ മെയിൻ ഹാളിലാണ് പരിപാടി.

'ഉന്നതവിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിന് കേരളത്തിലെ പ്രമുഖ ചരിത്രകാരനും മുൻ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ് നേതൃത്വം നൽകും.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉന്നതവിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ച് സംശയനിവാരണം നടത്തുന്നതിനായി പ്രത്യേക ചോദ്യോത്തര വേളയും സെമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പുതിയ കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ ലഭിക്കുന്ന ഈ മികച്ച അവസരത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സുഹാർ മലയാളി സംഘം പ്രസിഡന്റ് ജയൻ മേനോൻ അറിയിച്ചു.

mathrubhumi-may-3-,,,2026
manna-rond-bottil-with-anjali
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w