ഗ്രാമിയില്‍ തിളങ്ങി ദലൈലാമയും സ്പീൽബർഗും; കെ പോപ്പിനും പുരസ്കാരകത്തിളക്കം

ഗ്രാമിയില്‍ തിളങ്ങി ദലൈലാമയും സ്പീൽബർഗും; കെ പോപ്പിനും പുരസ്കാരകത്തിളക്കം
ഗ്രാമിയില്‍ തിളങ്ങി ദലൈലാമയും സ്പീൽബർഗും; കെ പോപ്പിനും പുരസ്കാരകത്തിളക്കം
Share  
2026 Feb 02, 09:27 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഗ്രാമി പുരസ്കാരങ്ങളില്‍ ചരിത്രം. ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമയ്ക്കും അമേരിക്കന്‍ ഫിലിം മേക്കര്‍ സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരം. കെ പോപ്പിനും പുരസ്കാരകത്തിളക്കം. മികച്ച ഓഡിയോ ബുക്ക് , നറേഷന്‍, സ്റ്റോറി ടെല്ലിങ് ആന്‍ഡ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് ദലൈലാമയുടെ പുരസ്കാരനേട്ടം.


‘മ്യൂസിക് ഫോർ ജോൺ വില്യംസ്’ മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം നേടിയതോടെയാണ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് ആദ്യ ഗ്രാമി സ്വന്തമാക്കിയത്. മികച്ച ഗാനത്തിനുള്ള പുരസ്കാരമാണ് ‘കെ-പോപ്പ് ഡീമൺ ഹണ്ടേഴ്സ്’ ലെ 'ഗോൾഡൻ' എന്ന ഗാനം നേടിയത്. കരിയറിലെ ആദ്യ ഗ്രാമി പുരസ്കാരം നേടി ലേഡി ഗാഗ. ആബ്ര കാ ഡാബ്രയിലൂടെ ഡാന്‍സ് പോപ്പ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് നേട്ടം.


റാപ്പ് കാറ്റഗറിയില്‍ മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി കെന്‍ഡ്രിക് ലാമര്‍. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനാണ് ബാഡ് ബണ്ണിക്ക് പുരസ്കാരം. ആല്‍ബം ഓഫ് ദി ഇയര്‍ പുസ്കാരം സ്വന്തമാക്കാന്‍ കടുത്ത മല്‍സരമാണ് മൂവരും നടത്തുന്നത്. പുലിറ്റ്സ്റ്റര്‍ പ്രൈസ് വിജയ് കൂടിയായ ലാമര്‍ക്ക് ഗ്രാമിയില്‍ 9 നോമിനേഷനുകളാണ് ഉള്ളത്. ലോസഞ്ചല്‍സിലാണ് 68–ാമത് ഗ്രാമി സംഗീത പുരസ്കാരങ്ങളുടെ പ്രഖ്യാപനച്ചടങ്ങ്.



MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w