അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്നത് വലിയ നേട്ടം -കേരളത്തെ പുകഴ്ത്തി യുഎഇ മന്ത്രി

അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്നത് വലിയ നേട്ടം -കേരളത്തെ പുകഴ്ത്തി യുഎഇ മന്ത്രി
അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്നത് വലിയ നേട്ടം -കേരളത്തെ പുകഴ്ത്തി യുഎഇ മന്ത്രി
Share  
2025 Nov 10, 10:00 AM
vasthu
BHAKSHASREE

അബുദാബി: അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറിയത് വലിയ നേട്ടമാണെന്ന് യുഎഇ സഹിഷ്‌ണുത-സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അബുദാബിയിൽ പറഞ്ഞു. മലയാളോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേരളത്തിന്റെ ഈ നേട്ടം ആഗോളശ്രദ്ധ നേടി. യുഎഇ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ് മലയാളികൾ. പരസ്‌പരം മൂല്യങ്ങൾ കൈമാറുന്നവരാണ് ഇന്ത്യയും യുഎഇയും സമാധാനപൂർണമായ ലോകത്തിനായി ഇരുരാജ്യവും കൈകോർത്താണ് പ്രവർത്തിക്കുന്നത്. രണ്ടുരാജ്യവും ആഴത്തിലുള്ള ബന്ധം ഇന്നും നിലനിർത്തുന്നുണ്ട് - മന്ത്രി പറഞ്ഞു. യുഎഇയിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ പ്രവാസികൾ സന്തുഷ്ടരായി മുന്നോട്ടുപോകുന്നെന്നും ശൈഖ് നഹ്യാൻ പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan