
മലയാളി വിദ്യാർത്ഥിയുടെ
കണ്ണഞ്ചിപ്പിക്കുന്ന നേട്ടം
സ്വീഡൻ :മണിപ്പാലിൽ നിന്ന് എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ പ്രശസ്‌തമായ നിലയിൽ വിജയം കൈവരിച്ച് സ്വീഡനിൽ 2 വർഷമായി കമ്പ്യുട്ടർ ഗെയിമുകൾ നിർമ്മിക്കുന്നതിൽ ഉപരിപഠനം നടത്തിവരുന്ന അഴിയൂർ കോവ്ക്കൽ കടവ് ' പൂമാലിക' യിലെ മുകുന്ദ് നാരായൺ ഒപ്പമുള്ള സ്വീഡിഷ്‌കാരനും ചേർന്ന് ആരംഭിച്ച നൂഡിൽ ലൂപ്പ് Noodle Loop എന്ന സ്‌റ്റാർട്ട് അപ്പ് കമ്പനി 15 ലക്ഷം വരുന്ന രണ്ടുസമ്മാനങ്ങൾ യൂറോപ്യൻ മത്സരങ്ങളിൽ നേടിയിരിക്കുന്നു .

ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി മെറ്റൽ ലാബ് ഡെപ്യുട്ടി ജനറൽ മാനേജർ ശ്രീ ,അനിൽകുമാറിന്റെയും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിൻ്റെ മാനേജിംഗ് ഡയറക്റ്ററുമായ ശ്രീമതി മീനാകുറുപ്പിൻ്റെയും ഈ മൂത്തപുത്രൻ

റിട്ട .പ്രൊഫസർ മാലിനി കുറുപ്പിൻ്റെയും കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ .കെ .കെ.എൻ .കുറുപ്പിൻ്റെയും പൗത്രനുമാണ് മുകുന്ദ് നാരായൺ എന്ന ടെക്നൊളജി / സിസ്റ്റം ഡിസൈനർ .




ഡോ .കെ .കെ .എൻ കുറുപ്പിൻ്റെ
മുഖ്യകാർമ്മികത്വത്തിൽ
നവരാത്രി എഴുത്തിനിരുത്തൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group