ഡോ .കെ .എം .ഇഖ്‌ബാലിനെ അമേരിക്കൻ യൂണിവേഴ്സിറ്റി ഡി.ലിറ്റ് നൽകി ആദരിച്ചു.

ഡോ .കെ .എം .ഇഖ്‌ബാലിനെ അമേരിക്കൻ യൂണിവേഴ്സിറ്റി ഡി.ലിറ്റ് നൽകി ആദരിച്ചു.
ഡോ .കെ .എം .ഇഖ്‌ബാലിനെ അമേരിക്കൻ യൂണിവേഴ്സിറ്റി ഡി.ലിറ്റ് നൽകി ആദരിച്ചു.
Share  
2025 Jun 02, 12:21 PM
AJMI1
AJMI
AJMI
AJMI
MANNAN

ഡോ .കെ .എം .ഇഖ്‌ബാലിനെ അമേരിക്കൻ യൂണിവേഴ്സിറ്റി ഡി.ലിറ്റ് നൽകി ആദരിച്ചു.

ദുബൈ: ലോകപ്രശസ്ത കരാട്ടെ, തായ്-ചി അധ്യാപകനും യോഗ-നാച്ചുറോപ്പതി വിദഗ്ധനുമായ ഡോ. ഇക്ബാൽ കെ.എം ന് 

അമേരിക്കയിലെ 'സെഡാർബ്രൂക്ക്‌ യൂണിവേഴ്സിറ്റി' തായ്-ചി എന്ന വിഷയത്തിൽ ഓണററി 'ഡി.ലിറ്റ്' നൽകി ആദരിച്ചു.


ദുബായിൽ വച്ചു നടന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി പ്രതിനിധി അവാർഡ് നൽകി. ചടങ്ങിൽ 2025 ലെ ഇന്റർനാഷണൽ ഇൻഫ്ലുവൻസർ ലീഡർഷിപ്പ് അവാർഡും ബോളിവുഡ് നടി റമീ സെൻ സമ്മാനിച്ചു. അമേരിക്ക, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണർമാർ പങ്കെടുത്തു. 


ജർമൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടർ ഓഫ് സയൻസും ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് യോഗ-നാച്ചുറോപ്പതിയിൽ മെഡിക്കൽ ഡിഗ്രിയും സ്പോർട്സ് സയൻസിലും സൈക്കോളജിയിലും സ്പോർട്സ് അഡ്മിനിസ്ട്രേഷനിലും പോസ്റ്റ്‌ ഗ്രാജ്യൂവേഷനും നേടിയിട്ടുണ്ട്. 


'സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ'യിൽ നിന്നും 'A' ഗ്രേഡോടെ കരാട്ടെയിൽ എൻ.ഐ.എസ് നേടിയ ആദ്യ ഇന്ത്യാക്കാരനാണ്. 

തിരുവനന്തപുരം 'മെഡ്മാർഷ്യൽ' ചെയർമാനും ഒമ്പതാമത് ഡിഗ്രി ബ്ലാക്ക് ബെൽറ്റുമാണ്.

https://www.youtube.com/shorts/0ANVlzthwKo

dr.iqbal-jpg
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI