കപ്പൽ മുങ്ങിയതിനു കാരണം യന്ത്രത്തകരാർ -ഡയറക്ട‌റേറ്റ് ജനറൽ ഓഫ് ഷിപ്പിങ്

കപ്പൽ മുങ്ങിയതിനു കാരണം യന്ത്രത്തകരാർ -ഡയറക്ട‌റേറ്റ് ജനറൽ ഓഫ് ഷിപ്പിങ്
Share  
2025 May 29, 09:48 AM
SAMUDRA
NISH
KWICOS
yoga

കൊച്ചി: കേരള തീരത്തിനടുത്ത് കടലിൽ എംഎൽസി എൽസ-3 ചരക്കുകപ്പൽ മറിഞ്ഞതിനു കാരണം യന്ത്രത്തകരാറാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡയറക്ടേറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഉന്നത ഉദ്യോഗസ്ഥർ. അപകടത്തിനുപിന്നിൽ അട്ടിമറിസാധ്യതയില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജൂലായ് മൂന്നിനകം ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും ഡയറക്‌ടർ ശ്യാം ജഗന്നാഥൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA