പാക് പിന്തുണ: തുർക്കി സർവകലാശാലയുമായുള്ള കരാർ മരവിപ്പിച്ച് ജെഎൻയു

പാക് പിന്തുണ: തുർക്കി സർവകലാശാലയുമായുള്ള കരാർ മരവിപ്പിച്ച് ജെഎൻയു
പാക് പിന്തുണ: തുർക്കി സർവകലാശാലയുമായുള്ള കരാർ മരവിപ്പിച്ച് ജെഎൻയു
Share  
2025 May 15, 08:49 AM
AJMI1
AJMI
AJMI
AJMI
MANNAN

ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷത്തിൽ പാകിസ്‌താനെ പിന്തുണച്ച തുർക്കിക്കെതിരേ ഇന്ത്യയിൽ എതിർപ്പ് രൂക്ഷമാകുന്നു. തുർക്കിയിലെ മലാത്യയിലുള്ള ഇനോനു സർവകലാശാലയുമായി ഏർപ്പെട്ട കരാർ ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കി. ഈ രാജ്യങ്ങൾ സന്ദർശിക്കരുതെന്ന് ഈസ് മൈ ട്രിപ്പും ഇക്‌സിഗോയും നിർദേശിച്ചു.


ദേശീയ സുരക്ഷാ പരിഗണനകളാൽ ഇനോനു സർവകലാശാലയുമായുള്ള കരാർ മരവിപ്പിക്കുകയാണെന്ന് ജെഎൻയു എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. വിദ്യാഭ്യാസ വിനിമയത്തിനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെഎൻയുവും ഇനോനു സർവകലാശാലയും മൂന്നുവർഷ കരാർ ഒപ്പുവച്ചത്. തുർക്കിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും വ്യാപകമായി ഉയരുന്നുണ്ട്.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI