ആശാവർക്കർമാരുടെസമരം അടിയന്തിരമായും പരിഹരിക്കണം :ഡോ .കെ.കെ.എൻ.കുറുപ്പ്‌

ആശാവർക്കർമാരുടെസമരം അടിയന്തിരമായും പരിഹരിക്കണം :ഡോ .കെ.കെ.എൻ.കുറുപ്പ്‌
ആശാവർക്കർമാരുടെസമരം അടിയന്തിരമായും പരിഹരിക്കണം :ഡോ .കെ.കെ.എൻ.കുറുപ്പ്‌
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Mar 11, 09:47 PM
vasthu
mannan


 ആശാവർക്കർമാരുടെസമരം അടിയന്തിരമായും പരിഹരിക്കണം :ഡോ .കെ.കെ.എൻ.കുറുപ്പ്‌  


കൊച്ചി : ഏതാനും ദിവസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ആശാവർക്കർമാരുടെ സമരം ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും അടിയന്തിരമായും ബന്ധപ്പെട്ടവർ പ്രശ്നപരിഹാരം കാണേണ്ടതാണെന്നും കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലറും  പ്രമുഖ ചരിത്രഗവേഷകനുമായ :ഡോ .കെ.കെ.എൻ.കുറുപ്പ്‌ ആവശ്യപ്പെടുന്നു .

ഇനിയും ഈ സമരം നീട്ടിക്കൊണ്ടുപോകുന്നത് ഒരിടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം തുടരുന്നു .

ഇവരുടെ പ്രശ്നങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച യാതൊരു ഫയലുമില്ലെന്നു പറയുന്ന നമ്മുടെ ദൽഹിയിലെ സ്ഥാനപതിയെപ്പോലുള്ള വ്യക്തിക്ക് ശമ്പളം നൽകുന്നത് കഷ്ട്ടമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു .

ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൻറെ തകർച്ചയുടെ മൂലകാരണം  ഇത്തരം പഴയ വമ്പൻ സ്രാവുകളായിരുന്നുവെന്നുംഡോ .കെ.കെ.എൻ. കുറുപ്പ്‌ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു .

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇതാ ഒരു ലോക വനിതാ ദിനം കൂടി :കാർത്തിക ചന്ദ്രൻ , മലപ്പുറം
mannan
NISHANTH
samudra