സാമൂഹ്യ പ്രതിബദ്ധതയും ധാർമിക മൂല്യങ്ങളും ഉയർത്തി പിടിക്കുന്നവരാണ് എനിക്കു പരിചയമുള്ള മാധ്യമ പ്രവർത്തകരിൽ ബഹു ഭൂരിപക്ഷവും : മുല്ലപ്പള്ളി രാമചന്ദ്രൻ

സാമൂഹ്യ പ്രതിബദ്ധതയും ധാർമിക മൂല്യങ്ങളും ഉയർത്തി പിടിക്കുന്നവരാണ് എനിക്കു പരിചയമുള്ള മാധ്യമ പ്രവർത്തകരിൽ ബഹു ഭൂരിപക്ഷവും : മുല്ലപ്പള്ളി രാമചന്ദ്രൻ
സാമൂഹ്യ പ്രതിബദ്ധതയും ധാർമിക മൂല്യങ്ങളും ഉയർത്തി പിടിക്കുന്നവരാണ് എനിക്കു പരിചയമുള്ള മാധ്യമ പ്രവർത്തകരിൽ ബഹു ഭൂരിപക്ഷവും : മുല്ലപ്പള്ളി രാമചന്ദ്രൻ
Share  
-മുല്ലപ്പള്ളി രാമചന്ദ്രൻ എഴുത്ത്

-മുല്ലപ്പള്ളി രാമചന്ദ്രൻ

2025 Feb 24, 09:20 PM
KKN

സാമൂഹ്യ പ്രതിബദ്ധതയും ധാർമിക മൂല്യങ്ങളും ഉയർത്തി പിടിക്കുന്നവരാണ് എനിക്കു പരിചയമുള്ള മാധ്യമ പ്രവർത്തകരിൽ ബഹു ഭൂരിപക്ഷവും

: മുല്ലപ്പള്ളി രാമചന്ദ്രൻ 


സ്വതന്ത്രവും നീതിപൂർവകവും നിർഭയവുമായ മാധ്യമപ്രവർത്തനം ജനാധിപത്യ സമൂഹത്തിന് കരുത്തും ശക്തിയുമാണ്.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലയുറപ്പിച്ചവരാണ് ഞങ്ങൾ സാമൂഹ്യ പ്രതിബദ്ധതയും ധാർമിക മൂല്യങ്ങളും ഉയർത്തി പിടിക്കുന്നവരാണ് എനിക്കു പരിചയമുള്ള മാധ്യമ പ്രവർത്തകരിൽ ബഹു ഭൂരിപക്ഷവും. 

ഇന്ന് ദൗർഭാഗ്യകരമായ ഒരു സംഭവം നടന്നു.

കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ മാധ്യമ പ്രവർത്തകർ പ്രതികരണത്തിനായി വന്നപ്പോൾ, നിലവിലെ കേരള രാഷ്ട്രീയവും സംസ്ഥാന സർക്കാറിൻ്റെ പിടിപ്പുകേടും ഞാൻ എണ്ണി എണ്ണി പറഞ്ഞിരുന്നു.

1957 ലെ നമ്പൂതിരി പാടിൻ്റെ ഭരണത്തിന്ന് ശേഷം ഇന്ന് വരെ ഇത്രയും ജനസമ്മതി നഷ്ടപ്പെട്ട ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല.

mulla

കോൺഗ്രസ്സുകാർ ഐക്യത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും പാർട്ടി വേദികളിൽ മാത്രം അഭിപ്രായം പ്രകടിപ്പിക്കേണ്ടതാണെന്നും സുവ്യക്തമായി ഞാൻ അവിടെ പറഞ്ഞതാണ്.


whatsapp-image-2025-02-24-at-22.52.42_8dff5ccb

 കോൺഗ്രസ്സിനെ ദുർബലപെടുത്തുന്നതൊന്നും എൻ്റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടായിട്ടില്ല.

സംസാരത്തിനിടയിൽ ഭരണമാറ്റമെന്ന വാക്കിന്ന് പകരമായി ഭരണ തുടർച്ചയെന്ന് ആകസ്മികമായി പറഞ്ഞുപോയ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് ഒരു ചാനൽ മാത്രം റിപ്പോർട്ട് ചെയ്തത് മാധ്യമ ധർമ്മത്തിന്ന് ഒട്ടും നിരക്കുന്നതല്ല.

ഞാൻ പറഞ്ഞ മുഴുവൻ കാര്യവും തമസ്കരിച്ച് വിവാദത്തിന് വഴി ഒരുക്കുന്നത് സത്യസന്ധമായ മാധ്യമ പ്രവർത്തനമാണോ?

SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan