
കോഴിക്കോട് ഇളക്കിമറിച്ചു
ബോചെയും മൊണാലിസയും
ഒരു കോടിയുടെ നെക്ലേസ് കഴുത്തിൽ അണിയിപ്പിച്ചു! കേരളം വിട്ടുപോകാൻ എനിക്ക് തോന്നുന്നില്ല; മലയാളത്തിൽ വിളിച്ചാൽ വരും
കോഴിക്കോട് ഇളക്കിമറിച്ചു ബോചെയും മൊണാലിസയും. ലക്ഷങ്ങൾ എറിഞ്ഞു കൊണ്ട് താരം. ഇത് ഡയമണ്ട് ആണ് നിൽക്കുന്നതെന്നും, കുറ്റം ചെയ്യാതെയാണ്....
കുംഭമേളകൊണ്ട് ജീവിതം തന്നെ മാറിയ ആളാണ് മോനി ഭോസ്‌ലെ. സൗന്ദര്യത്തിന്റെ പേരിലാണ് ഒറ്റരാത്രികൊണ്ട് പ്രശസ്തിയിലേക്ക് മൊണാലിസ എന്ന പെൺകുട്ടി ഉയർന്നത്. ഇപ്പോൾ ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ ‘ദ് സ്റ്റോറി ഓഫ് മണിപ്പുര്‍’ എന്ന ചിത്രത്തിലേക്കും മോനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് . കുടുംബം അനുവദിച്ചാൽ, ഞാൻ തീർച്ചയായും സിനിമകളിൽ ഉണ്ടാകും എന്നായിരുന്നു മോന പറഞ്ഞതും.

കേരളത്തിൽ എത്തിയതാണ് ഇപ്പോൾ വൈറൽ ഗേൾ. അതും പ്രണയദിനത്തിൽ ആരാധകരെ കാണാൻ എത്തിയപ്പോൾ കാത്തുനിന്നത് ലക്ഷങ്ങൾ ആണ്. എത്തിച്ചത് ആകട്ടെ ബോബി ചെമ്മണ്ണൂരും. അദ്ദേഹത്തിന്റെ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോ റൂം ഉദ്‌ഘാടനത്തിനു എത്തിയതാണ് മോനി ഭോസ്‌ലെ. കുടുംബത്തിനും, വരാൻ പോകുന്ന ചിത്രത്തിന്റെ സംവിധായകനും ഒപ്പമാണ് മോനി കേരളത്തിൽ എത്തിയത്. ജീവിതത്തിൽ ഇത്രയും മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷച്ചതെ ഇല്ല എന്നാണ് മോനി പറയുന്നത്. മാത്രവുമല്ല കേരളം വളരെ ഇഷ്ടമായി. ഇവിടെ തന്നെ താമസം ആക്കിയാലോ എന്നാണ് കരുതുന്നത് എന്നും വൈറൽ ഗേൾ പറയുന്നു. ബോചെയുടെ ഷോ റൂം ഉദ്‌ഘാടനത്തിനു എത്തിയപ്പോൾ വെറൈറ്റി ലുക്കിലാണ് താരം നിറഞ്ഞത്. എയർപോർട്ടിൽ എത്തിയപ്പോൾ മുതൽക്കേ മലയാളികളുടെ സ്നേഹം കണ്ടു. ശരിയ്ക്കും സന്തോഷമുണ്ട്. മലയാളത്തിൽ നിന്ന് അരെങ്കിലും അഭിനയിക്കാൻ വിളിച്ചാൽ ഉറപ്പായും വരുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മോന മറുപടി നൽകി.
അതേസമയം കേരളത്തിലെ മലയാള നടിമാരെ വിട്ടുപിടിച്ചുകൊണ്ടാണ് ഇത്തവണ ബോബി എത്തിയത്. ബിസിനെസ്സ് തന്ത്രം ആയിട്ടാണ് ഇതിനെ സോഷ്യൽ മീഡിയ നോക്കികാണുന്നത്. ലക്ഷങ്ങൾ എറിഞ്ഞാണ് മോനയെ കേരളത്തിൽ എത്തിച്ചത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടികൾ വിലയുള്ള ഡയമണ്ട് നെക്ലേസ് മോനായുടെ കഴുത്തിൽ ചാർത്തിയും ബോചെ മാധ്യങ്ങളിൽ നിറയുകയാണ്. മൊണാലിസക്ക് ഒപ്പം ഡാൻസ് കളിച്ചും അദ്ദേഹം വീഡിയോസിൽ നിറയുന്നുണ്ട്. ഹിന്ദിയിൽ ആണ് മൊണാലിസയോട് സംസാരിക്കുന്നത്.
സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദി ഡയറി ഓഫ് മണിപ്പൂർ' എന്ന ചിത്രത്തിലേക്ക് ആണ് മൊണാലിസയ്ക്ക് ഓഫർ ലഭിച്ചത് എന്നാണ് നാഷണൽ മീഡിയാസ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു റിട്ടയേർഡ് ആർമി ഓഫീസറുടെ മകളുടെ വേഷമാകും അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുണ്ട്.
ബോബി ചെമ്മണ്ണൂർ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അവസാനം വൈറൽ മോണാലിസ കേരളത്തിലെത്തി. ചെമ്മണ്ണൂർ ജ്വല്ലറിയുടെ പരിപാടിക്കാണ് മോണാലിസ പങ്കെടുക്കുന്നത്. സഹോദരനൊപ്പമാണ്
കുഭമേളയിലൂടെ വൈറലായ മോനി ഭോസ്‍ലെ ആദ്യമായി കേരളത്തിൽ എത്തിയത്. സ്റ്റൈലിഷ് മേക്കോവറിൽ നക്ഷത്രകണ്ണുകളുള്ള മോണാലിസ കേരളത്തിൽ വന്നതിൽ സന്തോഷമുണ്ടെന്ന് പറയുന്നുണ്ട്. ഒന്നു കണ്ണടച്ചുതുറന്നപ്പോൾ ജീവിതം മാറി മറിഞ്ഞ കഥയാണ് മോണാലിസയുടേത്.
ബോബി ചെമ്മണ്ണൂർ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അവസാനം വൈറൽ മോണാലിസ കേരളത്തിലെത്തി. ചെമ്മണ്ണൂർ ജ്വല്ലറിയുടെ പരിപാടിക്കാണ് മോണാലിസ പങ്കെടുക്കുന്നത്. സഹോദരനൊപ്പമാണ്
കുഭമേളയിലൂടെ വൈറലായ മോനി ഭോസ്‍ലെ ആദ്യമായി കേരളത്തിൽ എത്തിയത്. സ്റ്റൈലിഷ് മേക്കോവറിൽ നക്ഷത്രകണ്ണുകളുള്ള മോണാലിസ കേരളത്തിൽ വന്നതിൽ സന്തോഷമുണ്ടെന്ന് പറയുന്നുണ്ട്. ഒന്നു കണ്ണടച്ചുതുറന്നപ്പോൾ ജീവിതം മാറി മറിഞ്ഞ കഥയാണ് മോണാലിസയുടേത്.
കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ മോണാലിസ കേരളത്തിൽ എത്തുന്നതിനെക്കുറിച്ച് ബോബി ചെമ്മണ്ണൂർ പറഞ്ഞ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വാലൻ്റെെൻസ് ദിനത്തിൽ 10.30ന് മോണാലിസ ചെമ്മണ്ണൂരിൽ എത്തുമെന്ന പോസ്റ്റ് ബോബി ചെമ്മണ്ണൂർ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി പങ്കുവെച്ചിരുന്നു.
ബ്രാൻഡ് എൻഡോഴ്സ്മൻ്റിംഗിൽ വ്യത്യസ്തത കൊണ്ടുവന്ന ചെമ്മണ്ണൂരിനെ പിന്തുണച്ചും ആളുകൾ എത്തി.മഹാകുംഭമേളയിലെ വൈറല്‍ താരം മോനി ഭോസ്‌ലെ എന്ന മൊണാലിസ കോഴിക്കോട് എത്തി. അടിമുടി ലുക്ക് മാറിയാണ് താരം.
ബ്രാൻഡ് എൻഡോഴ്സ്മൻ്റിംഗിൽ വ്യത്യസ്തത കൊണ്ടുവന്ന ബോചെയെ പിന്തുണച്ചും ആളുകൾ എത്തി.
പ്രയാഗ്‍രാജിലെ കുംഭമേളയിലെത്തി ഞൊടിയിടകൊണ്ട് ജീവിതം മാറി മറിഞ്ഞ കഥയാണ് മോണാലിസയുടേത്. കച്ചവടക്കാരായ കുടുംബാംഗങ്ങൾക്കൊപ്പമാണ് മധ്യപ്രദേശിൽ നിന്ന് കുട്ടി കുംഭമേളക്കെത്തിയത്. മധ്യപ്രദേശിലെ മഹേശ്വറിൽ താമസിക്കുന്ന കുട്ടിയുടെ കുടുംബാംഗങ്ങൾ ചെറിയ ചെറിയ കച്ചവടങ്ങൾ ചെയ്ത് ജീവിക്കുന്നവരാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന പെൺകുട്ടിയുടെ ചിത്രം കുംഭമേളക്കെത്തിയ ഒരാളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കൈകളിൽ മാലയുമായി നിൽക്കുന്ന നക്ഷത്രകണ്ണുകളുള്ള പെൺകുട്ടി പെട്ടെന്ന് ഇന്റർനെറ്റ് സെൻസേഷനായി മാറുകയായിരുന്നു.
ബോബി ചെമ്മണ്ണൂർ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അവസാനം വൈറൽ മോണാലിസ കേരളത്തിലെത്തി. ചെമ്മണ്ണൂർ ജ്വല്ലറിയുടെ പരിപാടിക്കാണ് മോണാലിസ പങ്കെടുക്കുന്നത്. സഹോദരനൊപ്പമാണ് മോനി ഭോസ്‍ലെ ആദ്യമായി കേരളത്തിൽ എത്തിയത്. സ്റ്റൈലിഷ് മേക്കോവറിലെ നക്ഷത്രകണ്ണുകളുള്ള മോണാലിസ കേരളത്തിൽ വന്നതിൽ സന്തോഷമുണ്ടെന്നും പറയുന്നുണ്ട്.
വൈറലായതോടെ പെൺകുട്ടിയെ ആളുകൾ ശല്യപ്പെടുത്താൻ തുടങ്ങിയതിനാൽ പ്രയാഗ്‍രാജിൽ നിന്ന് ബന്ധുക്കൾ നാട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ഈ പെൺകുട്ടിയെ തേടി ബ്രാൻഡുകളും സിനിമാക്കാരും ഒക്കെ എത്തി. നല്ലൊരു തുക തന്നെ നൽകിയാണ് ബോബി ചെമ്മണ്ണൂർ കേരളത്തിലെത്തിച്ചിരിക്കുന്നത് എന്ന് സൂചനകളുണ്ട്. ഒരു ബോളിവുഡ് സിനിമയിലും കുട്ടി അഭിനയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group