പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഗാന്ധിഭവൻ ആദരിച്ചു

പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഗാന്ധിഭവൻ ആദരിച്ചു
പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഗാന്ധിഭവൻ ആദരിച്ചു
Share  
2025 Feb 10, 03:12 PM
book

പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഗാന്ധിഭവൻ ആദരിച്ചു 


പത്തനാപുരം : പത്മശ്രീ പുരസ്‌കാരം ലഭിച്ച വിഖ്യാത സംഗീതജ്‌ഞ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബമായ ഗാന്ധിഭവൻ ആദരിച്ചു.


omanakk

 ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ ആസ്ഥാനമായ പത്തനാപുരത്ത് നടന്ന സാംസ്കാരികസമ്മേളനവും ആദരണസഭയും വിഖ്യാത അതിവേഗചിത്രകാരനും വേഗവരയിലെ ലോകറെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.

memento

ഗാന്ധിഭവൻ രക്ഷാധികാരി പുനലൂർ കെ. ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ശ്രീനാരായണ ഗുരുധർമ്മ പ്രചാരകൻ എസ്. സുവർണകുമാർ, വയലാർ സാംസ്കാരികവേദി ജനറൽസെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ഗായിക കമല ലക്ഷ്മി, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്. അമൽ രാജ്, ഡോ. ഒ. വാസുദേവൻ, ഡോ. സബീന വാസുദേവൻ, പ്രസന്ന സോമരാജൻ, റാഫി, ഭുവനചന്ദ്രൻ, കവി എസ്. ശ്രീകാന്ത്, കണ്ടല്ലൂർ ഭൻസരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

jkjkjk
whatsapp-image-2025-02-09-at-07.19.19_814df67f
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
MEENA
MEENA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI