അധ്യാപകരുടെ ശ്രദ്ധക്ക് : മുരളി തുമ്മാരുകുടി
Share
അധ്യാപകരുടെ ശ്രദ്ധക്ക്
: മുരളി തുമ്മാരുകുടി
നിർമ്മിതബുദ്ധി ലോകത്തിലെ എല്ലാ തൊഴിലുകളേയും മാറ്റിമറിക്കുകയാണ്.
നിർമ്മിത ബുദ്ധി തൊഴിലുകൾ ഇല്ലാതാക്കുന്ന കാലം കുറച്ചു ദൂരെയാണെങ്കിലും തങ്ങളുടെ തൊഴിലുകളിൽ നിർമ്മിതബുദ്ധിയുടെ സാധ്യതകൾ ഉപയോഗിക്കാത്തവർ തൊഴിൽ രംഗത്ത് പിന്നോട്ട്പോകുന്ന കാലം കൺമുൻപിൽ ആണ്.
നിർമ്മിതബുദ്ധിയുടെ ഉപയോഗം വിവിധ തൊഴിൽമേഖലകളിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെപ്പറ്റി വർഷങ്ങളായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എൻ്റെ സുഹൃത്ത് Sunil Prabhakar സ്കൂൾ അധ്യാപകർക്ക് വേണ്ടി ഒരു സെഷൻ നടത്തുകയാണ്.
സ്കൂൾ, കോളേജ് അധ്യാപകരും അധ്യാപകർ ആകാൻ പഠിക്കുന്നവരും തീർച്ചയായും പങ്കെടുക്കാൻ ശ്രമിക്കണം.
മുരളി തുമ്മാരുകുടി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
93
2024 Dec 21, 08:31 PM
94
2024 Dec 21, 02:20 PM
91
2024 Dec 08, 08:05 AM
91
2024 Dec 08, 12:52 AM
89
2024 Dec 06, 12:51 PM