നമ്മുടെ ജീവിതം, അവരുടെ ജീവൻ
: മുരളി തുമ്മാരുകുടി
റെയിൽ പാളത്തിൽ തൊഴിൽ ചെയ്തുകൊണ്ടിരുന്ന നാല് ഇതരസംസ്ഥാന തൊഴിലാളികൾ ട്രെയിനിടിച്ചു മരിച്ചത് കഴിഞ്ഞ മാസം ആണ്.
രണ്ടു ലക്ഷം രൂപയാണെന്ന് തോന്നുന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പിന്നീടൊന്നും ഉണ്ടായില്ല.
ഇന്നിപ്പോൾ നിർമ്മാണം നടത്തിക്കൊണ്ടിരുന്ന റോഡിൽ കിടന്നുറങ്ങുന്ന അഞ്ചു പേർ, രണ്ടു കുട്ടികൾ ഉൾപ്പടെ, ലോറി കയറി മരിക്കുന്നു.
ലോറി ഓടിച്ചിരുന്നത് ഡ്രൈവർ അല്ല ക്ളീനർ ആയിരുന്നു എന്നും അയാൾക്ക് ലൈസൻസ് ഇല്ലായിരുന്നു എന്നും ഡ്രൈവറും ക്ളീനറും മദ്യപിച്ചിരുന്നു എന്നും പ്രാഥമിക വാർത്തകൾ വരുന്നു.
ആഹാരം, പാർപ്പിടം, വസ്ത്രം ഒക്കെ മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങളും പൗരന്റെ അവകാശമാകേണ്ടതും ആണ്.
നമ്മുടെ ചുറ്റും, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാനായി തൊഴിലെടുക്കുന്ന അനവധി ആളുകൾക്ക് ഇതൊന്നും ഇല്ല എന്നത് നമ്മളെചിന്തി പ്പിക്കേണ്ടതാ ണ്.
പക്ഷെ അതുണ്ടാകും എന്ന് തോന്നുന്നില്ല.
മരിച്ചത് പാവങ്ങൾ ആണ്, ബന്ധുബലമോ സംഘബലമോ ഇല്ലാത്തവർ ആണ്, സാമൂഹ്യ ശൃംഘലയിൽ ശക്തമായ കണ്ണികൾ ഇല്ലാത്തവർ ആണ്. ഇത് നമ്മുടെ കോടതികളിലൂടെ കടന്നു പോയി ഇവർക്കെന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കുമോ ?
എന്തിന്, ആദ്യത്തെ ജയിൽ വാസം ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയാൽ ഈ അപകടം ഉണ്ടാക്കിയവർക്ക് എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതം ഉണ്ടാക്കുമോ?
ഇത്തരം അപകടങ്ങൾ മറ്റൊരിടത്ത്അവർ ആവർത്തിക്കില്ല എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ?
ഒന്നുമില്ല.ഒന്നോ രണ്ടോ ലക്ഷം രൂപ നഷ്ടപരിഹാരം ആരെങ്കിലും കൊടുത്താൽ തന്നെ വലിയ കാര്യം.
അടുത്ത വാർത്ത വരുന്നത് വരെ ഇതിനി വർത്തയൊന്നുമല്ല.
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
ഔഷധരഹിത
മർമ്മ ചികത്സാക്യാമ്പ്
ചോമ്പാലയിൽ
ചോമ്പാല : ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരു എ .കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7 -8 തീയതികളിൽ ചോമ്പാലയിൽ
ചോമ്പാൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ ഡിസംബർ 7 , 8 തീയ്യതികളിലായി നടക്കുന്ന ഔഷധ രഹിത മർമ്മ ചികിത്സാ ക്യാമ്പിൽ 'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതന മർമ്മചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക്
തുടങ്ങിയ അസുഖമുള്ളവക്ക് ആശ്വാസം നൽകും .
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്കായിരിക്കും അവസരം ലഭിക്കുക .
എ .കെ .പ്രകാശൻ ഗുരുക്കൾ
മർമ്മാശ്രമം .കല്ലുതാഴം
കൊല്ലം ജില്ല
ഫോൺ :9447347993
ടി .ശ്രീനിവാ സൻ
ചെയർമാൻ ,
മഹാത്മ ദേശ സേവ
എഡ്യുക്കേഷണൽ &
ചാരിറ്റബിൾ ട്രസ്റ്റ്
ഫോൺ :9539 157 337
ഡോ .പി കെ .സുബ്രഹ്മണ്യൻ
ഡയറക്‌ടർ .
സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം
ഫോൺ :9539 611 741
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group