പ്രകൃതിയുടെ പുനരുദ്ധാരണം : മുരളി തുമ്മാരുകുടി

പ്രകൃതിയുടെ പുനരുദ്ധാരണം : മുരളി തുമ്മാരുകുടി
പ്രകൃതിയുടെ പുനരുദ്ധാരണം : മുരളി തുമ്മാരുകുടി
Share  
മുരളി തുമ്മാരുകുടി എഴുത്ത്

മുരളി തുമ്മാരുകുടി

2024 Nov 15, 04:25 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

പ്രകൃതിയുടെ പുനരുദ്ധാരണം :

;മുരളി തുമ്മാരുകുടി


കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ജോലി ചെയ്യുന്നത് പ്രകൃതിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടാണെന്ന് അറിയാമല്ലോ.

ലോകത്ത് നൂറിലേറെ രാജ്യങ്ങളിൽ ഇപ്പോൾ തന്നെ ഈ വിഷയത്തിൽ സമ്മേളനങ്ങൾ നടന്നു, അനവധി രാജ്യങ്ങളിൽ പ്രോജക്ടുകൾ തുടങ്ങിക്കഴിഞ്ഞു.


ഇന്ത്യയിൽ ടെഹ്‌റാഡൂണിലും ഹൈദരാബാദിലും ഒക്കെയാണ് ഇതുവരെ ഞങ്ങളുടെ പ്രോജക്ടുകൾ നടന്നത്. അടുത്ത വർഷം മുതൽ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസും ആയി ചേർന്ന് ഒരു ആഗോള നയപഠനം തുടങ്ങുകയാണ്.


അതിന് മുന്നോടിയായി കേരളത്തിൽ പ്രകൃതിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഒരു ചർച്ച സംഘടിപ്പിക്കുന്നുണ്ട്. സ്വന്തം സ്ഥലത്തോ, പൊതുവായിട്ടുള്ള ഇടങ്ങളിലോ ഭൂമിയുടെ, നദിയുടെ, തോടുകളുടെ, തടാകങ്ങളുടെ ഒക്കെ പുനരുദ്ധാരണവും ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പങ്കെടുക്കാം.


ജനുവരി രണ്ടാം തിയതി രാവിലെ ഒമ്പത് മണിമുതൽ തിരുവനന്തപുരത്ത് സി ഡി എസിൽ വച്ചാണ് ചർച്ചകൾ നടത്തുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ കമന്റിൽ ഉള്ള ഫോം പൂരിപ്പിച്ചയക്കുമല്ലോ.


ഇത്തരം പോസ്റ്റുകൾ ഫേസ്ബുക്ക് പ്രമോട്ട് ചെയ്യില്ല എന്നത് കൊണ്ട് സുഹൃത്തുക്കൾ ഇതൊന്ന് ഷെയർ ചെയ്‌തു സഹായിക്കുകയും വേണം.

മുരളി തുമ്മാരുകുടി

whatsapp-image-2024-11-15-at-07.55.24_7b686379

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും എം.കോം.കാരന്‍ മീന്‍ കച്ചവടം തുടങ്ങിയപ്പോള്‍
കാഴ്ച്ചയും കാഴ്ച്ചപ്പാടും അധ്യാപകരുടെ ശ്രദ്ധക്ക്  : മുരളി തുമ്മാരുകുടി
കാഴ്ച്ചയും കാഴ്ച്ചപ്പാടും 'കുടകിലെ ടിബറ്റൻരാജ്യം' :ജുനൈദ് കൈപ്പാണി
കാഴ്ച്ചയും കാഴ്ച്ചപ്പാടും കുടകിലെ ടിബറ്റൻരാജ്യം' : :ജുനൈദ് കൈപ്പാണി
Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25