മകന് വേണ്ടി അമ്മ താലി ചാര്‍ത്തി, നടന്‍ നെപ്പോളിയന്റെ മകന്‍ വിവാഹിതനായി
Share
നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി.
തിരുനെൽവേലി സ്വദേശിനി അക്ഷയയാണ് വധു.
മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
ജപ്പാനില്‍ വെച്ച നടന്ന വിവാഹാഘോഷത്തില്‍ കാർത്തി, ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു
നെപ്പോളിയനും ഭാര്യയും തിരുനെൽവേലിയിലെത്തി ചടങ്ങിൽ പങ്കെടുത്തു. മകന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയായതിനാൽ വിഡിയോ കോളിലൂടെ എത്തുകയായിരുന്നു.
വളരെ ചെറു പ്രായത്തില്‍ തന്നെ ധനൂഷിന് മസ്കുലാർ ഡിസ്ട്രോഫി രോഗം സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് മകന്റെ ചികിത്സക്കായി നെപ്പോളിയൻ സകുടുംബം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
93
2024 Dec 21, 08:31 PM
94
2024 Dec 21, 02:20 PM
24
2024 Dec 13, 07:36 PM
91
2024 Dec 08, 08:05 AM
91
2024 Dec 08, 12:52 AM