വിലയേറിയ മൗനം !!
മനുഷ്യ-വന്യജീവി സംഘർഷംപോലെയാണ് കണ്ണൂരിലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ഡി.എമ്മിനെ കൈകാര്യംചെയ്തതെന്നുതോന്നും.
രാഷ്ട്രീയകൃഷിയിൽ പെട്രോൾപമ്പിനും റിയൽ എസ്റ്റേറ്റ് വി ളകൾക്കുമൊക്കെയാണ് വിളവ് കൂടുതൽ.
അത് നശിപ്പിക്കാനിറങ്ങിയ എ.ഡി.എമ്മിന്റെ ശല്യം തീർത്തിട്ടുതന്നെ കാര്യം.
വേലിക്കെട്ടിലേക്കുകടത്തിവിട്ട വാക്കുകളുടെ വൈദ്യുതാഘാതമേറ്റ് പാവം എ.ഡി.എമ്മിൻ്റെ ജീവൻ പൊലിഞ്ഞു.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിൽ ഇതിനെക്കാൾ വലിയ എത്രയോ ഏറ്റുമുട്ടൽ കേരള ത്തിലുണ്ടായിട്ടുണ്ട്.പക്ഷേ, ഇത്ര കടുത്ത പക വീട്ടൽ ദുഃസ്വപ്നങ്ങളിൽമാത്രം.
ഇത്തരം സാഹ ചര്യങ്ങളിൽ മേലുദ്യോഗസ്ഥരുടെ സംരക്ഷണമെങ്കിലും മിണ്ടാപ്രാണികളായ
ഫ്യൂസൂരാൻ അധികാരമുണ്ടായിരു ന്ന
കളക്ടറാകട്ടെ കാഴ്ചക്കാരനായി.
.കടപ്പാട് > അനീഷ് ജേക്കബ് ( തലക്കുറി ) മാതൃഭൂമി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group