അപരനെ തന്നെപ്പോലെ കരുതുമ്പോഴാണ് ജീവിതം ധന്യമാകുന്നത്.: കരീം പന്നിത്തടം

അപരനെ തന്നെപ്പോലെ കരുതുമ്പോഴാണ് ജീവിതം ധന്യമാകുന്നത്.: കരീം പന്നിത്തടം
അപരനെ തന്നെപ്പോലെ കരുതുമ്പോഴാണ് ജീവിതം ധന്യമാകുന്നത്.: കരീം പന്നിത്തടം
Share  
2024 Sep 11, 09:52 PM
VASTHU
MANNAN
laureal

അപരനെ തന്നെപ്പോലെ കരുതുമ്പോഴാണ്

ജീവിതം ധന്യമാകുന്നത്.: കരീം പന്നിത്തടം 


വടക്കാഞ്ചേരി : നിങ്ങളുടെ ജീവിതം പൂക്കളം പോലെ വർണ്ണാഭമാക്കുന്നതും, ഓണത്തിൻ്റെ ചൈതന്യം ഹൃദയത്തിൽ സന്തോഷകരമാക്കുന്നതും അപരനെ കരുതലേ കുമ്പോഴാണെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.

അമ്മ സൊസൈറ്റി ഓട്ടുപാറ ജയശ്രീ ഹാളിൽ സംഘടിപ്പിച്ച നന്മയിലൊരോണവും

ഓണകിറ്റ് വിതരണോൽഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

അമ്മ സൊസൈറ്റി പ്രസിഡൻ്റ് കുമാരിയമ്മ അദ്ധ്യക്ഷയായിരുന്നു.

നഗരസഭ കൗൺസിലർ എസ്.എ.ആസാദ് മുഖ്യപ്രഭാഷണം നടത്തി.

ജോണി ചിറ്റിലപ്പിള്ളി, കൃഷ്ണദാസ്,ഓമന വർഗ്ഗീസ്,പങ്കജം കൃഷ്ണൻകുട്ടി,ബേബി ചന്ദ്രൻ,ഷൈജ നൗഷാദ്, രമ്യ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.മരുന്ന് വിതരണവും, ഓണസദ്യയും, സാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു.

samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശ്രുതിക്കായി ഏട്ടന്‍ വീട് ഒരുക്കും
Thankachan Vaidyar 2