ഗുരു ദർശനങ്ങൾ മാനവ ജീവിതത്തിൻ്റെ പുരോഗതിയുടെ താക്കോൽ :കരീം പന്നിത്തടം

ഗുരു ദർശനങ്ങൾ മാനവ ജീവിതത്തിൻ്റെ പുരോഗതിയുടെ താക്കോൽ :കരീം പന്നിത്തടം
ഗുരു ദർശനങ്ങൾ മാനവ ജീവിതത്തിൻ്റെ പുരോഗതിയുടെ താക്കോൽ :കരീം പന്നിത്തടം
Share  
2024 Sep 11, 07:55 PM
VASTHU
MANNAN
laureal

ഗുരു ദർശനങ്ങൾ

മാനവ ജീവിതത്തിൻ്റെ

പുരോഗതിയുടെ താക്കോൽ :

കരീം പന്നിത്തടം


ചൂണ്ടൽ :ഗുരുദർശനങ്ങൾ മാനവ ജീവിതത്തിൻ്റെ പുരോഗതിയുടെ അളവ് കോലാണെന്നും, ഗുരുദേവ സൂക്തങ്ങളും, കൃതികളും പാഠ്യ വിഷയമാക്കണമെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.

ഓണാഘോഷത്തിനോടനുബന്ധിച്ച് പുതുശ്ശേരിയിൽ ഗുരുദേവ സേവ സമിതി സംഘടിപ്പിച്ച മതമൈത്രി സംഗമത്തിൽ ഗുരുദേവ സന്ദേശം നൽകുകയായിരുന്നു.സമിതി പ്രസിഡണ്ട് ചന്ദ്രശേഖരൻ പുതുശ്ശേരി അധ്യക്ഷത വഹിച്ചു.

സുബ്രഹ്മണ്യ ശിവക്ഷേത്രം തിരുമേനി വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാൻസി ധർമ്മൻ, കൃഷ്ണപ്രസാദ് കൽപ്പാത്തിങ്കൽ ബാലകൃഷ്ണൻ, കൃഷ്ണകുമാർ,സുലൈമാൻ പുതുശ്ശേരി, എ.കെ. തിലകൻ എന്നിവർ പ്രസംഗിച്ചു. മുതിർന്നവരെ ആദരിക്കുകയും സാമ്പത്തിക സഹായവും, ഓണക്കിറ്റ് വിതരണവും നടത്തുകയുണ്ടായി.

93ea9529182ea0e4752ab91bb6b05942_1537709939790_compressed_40
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശ്രുതിക്കായി ഏട്ടന്‍ വീട് ഒരുക്കും
Thankachan Vaidyar 2