പുതുച്ചേരി മദ്യത്തിൻ്റെ
വീര്യത്തിൽ മയങ്ങുന്ന
റെയിൽവേസ്റ്റേഷൻ
വടകര • കുടിച്ചു വീഴുന്ന മദ്യ പർ നിറഞ്ഞ് മാഹി റെയിൽവേ സ്‌റ്റേഷനും പരിസരവും. കേന്ദ്രഭ രണ പ്രദേശമായ പുതുച്ചേരി യിൽപ്പെട്ട മാഹിയിൽ നിന്നാണു മദ്യം കഴിക്കുന്നതെങ്കിലും വീണു കിടക്കുത് ചോമ്പാൽ പൊലീസ് പരിധിയിൽപെട്ട റെയിൽവേ സ്റ്റേഷനിലാണ്.
ഒരേ സമയം 10 പേരിലധികം വരെ പ്ലാറ്റ്ഫോമി ലും പരിസരത്തും നിത്യ കാഴ്‌ച യാണ്. ബോധം വന്നു കുറെ പേർ എണീറ്റു പോകുമ്പോഴേ ക്കും അടുത്ത ടീം എത്തിയിരിക്കും
നാടോടികളും പ്രദേശവാസികളും ദൂരദിക്കിൽ നിന്ന് എത്തുന്നവരുമെല്ലാം ഇട കലർന്നാണ് 'പാ മ്പു' കളി. ഇഴഞ്ഞു നീങ്ങുകയും ഉടുതുണിയില്ലാതെയും വിസർജ്യം പുറത്തുവന്നും കാണുന്നവരും കുറവല്ല.
അസഭ്യം പറയുന്ന ചിലരെക്കൊണ്ട് യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്.
സ്‌റ്റേഷൻ പരിസരത്തെ റോ ഡിലും മറ്റും സ്ത്രീകൾക്കുനേരെ തിരിയുന്നവരാണ് മറ്റൊരു പ്രശ്നക്കാർ,
നഗ്നത പ്രദർശനം കണ്ട് പെൺകുട്ടികൾ ഓടി രക്ഷ പ്പെടുകയാണ് പലപ്പോഴും .
ആർപിഎഫും ചോമ്പാൽ പൊലീസും : അതിനെക്കാൾ കുറഞ്ഞതുമുണ്ട്.ഇടയ്ക്കിടെ ഇവരെ ഒതുക്കാൻ ; ശ്രമിക്കാറുണ്ട്.
എന്നാൽ കുറച്ചു പേർ പോയാൽ വീണ്ടും മറ്റു ചിലരെത്തും .ബോധം മറഞ്ഞവരെ കസ്‌റ്റഡിയിൽ എടുത്താലും പ്രശ്‌നമാണ്. സ്റ്റേഷൻ പരിസര ത്ത് എത്തും മുമ്പേ ഓടിച്ചു വിടു കയും ചെയ്യാറുണ്ട്.
കോഴിക്കോട്, കണ്ണൂർ ഭാഗ ത്തു നിന്ന് 20 രൂപ ടിക്കറ്റിൽ ലോക്കൽ പാസഞ്ചറിൽ ഇവിടെയെത്താം. മറ്റു ട്രെയിനിൽ 35 രൂപ യും. മാഹിയിലെ മദ്യത്തിന് കേരളത്തിലെ വിലയുടെ പകുതിയും
ഇത് കാരണം ട്രെയിൻ വഴിയാ ണ് പതിവു മദ്യപരുടെ പോക്കു വരവ്.
വില കുറഞ്ഞ പല മദ്യത്തിനും വീര്യം കൂടുതലാണത്രെ.
അതു കൊണ്ടാണ് ചെറുത് അടിക്കുമ്പോൾത്തന്നെ പലരും വീഴു ന്നത്.
ഇത്തരക്കാരിൽ ചിലർ ട്രെയിനിൽ കയറിയാലും പ്രശ്‌ന മാണ്.
ഈ റൂട്ടിലെ ജനറൽ കോച്ചുകളിൽ മദ്യപ ശല്യം പതിവു പരാതിയാണ്.
പലപ്പോഴും യാത്രക്കാർ കൈകാര്യം ചെയ്താണ്ഇവരെ ബോധ തലത്തിൽഎത്തിക്കുന്നത്
ചിത്രം : പ്രതീകാത്മകം .
News ; Courtesy Manorama
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group