പ്രമുഖ നടന്മാർ കുടുങ്ങും? സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം, ഹേമ കമ്മിറ്റി ശുപാർശ

പ്രമുഖ നടന്മാർ കുടുങ്ങും? സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം, ഹേമ കമ്മിറ്റി ശുപാർശ
പ്രമുഖ നടന്മാർ കുടുങ്ങും? സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം, ഹേമ കമ്മിറ്റി ശുപാർശ
Share  
2024 Aug 20, 12:24 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പ്രമുഖ നടന്മാർ കുടുങ്ങും?

സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം,

ഹേമ കമ്മിറ്റി ശുപാർശ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമനടപടിക്ക് ശുപാർശ ചെയ്യുന്നതായി വിവരം. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്നാണ് പറയുന്നത്. സ്വകാര്യത പരിഗണിച്ച് പുറത്തുവിടാത്ത ഭാഗത്താണ് ശുപാർശയുള്ളത്.


ഒരുപാട് നടിമാർ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ മൊഴിയായി നൽകിയിട്ടുണ്ട്. ഒരു സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്ന് സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ സഹകരിച്ച് മുന്നോട്ടുപോകാനായിരുന്നു അവർ നൽകിയ മറുപടിയെന്ന് ഒരു നടി കമ്മീഷൻ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്.

തന്നെ ഉപദ്രവിച്ച നടന്റെ കൂടെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്ന അനുഭവം മറ്റൊരു നടിയും പങ്കുവച്ചിട്ടുണ്ട്. ഇതൊക്കെ സാക്ഷി മൊഴികളായി മുന്നിലുണ്ട്. ഇതൊക്കെ പരിഗണിച്ച് ഐ പി സി 354 പ്രകാരം കേസെടുക്കാമെന്നാണ് പറയുന്നത്. കൂടാതെ വിദേശ ഷോകളുടെ പേരിലും നടിമാർക്കെതിരെ ലൈംഗിക ചൂഷണമുണ്ടായെന്നും നടിമാർ മൊഴി നൽകിയിട്ടുണ്ട്. പ്രധാന നടന്മാരുടെ അടക്കം പേരുകൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. കേസെടുക്കുകയാണെങ്കിൽ അവർക്ക് കുരുക്കായേക്കും.

അതിക്രമത്തെപ്പറ്റി ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും പരാതിയില്ലാതെ എങ്ങനെ കേസെടുക്കുമെന്നും സജി ചെറിയാൻ ഇന്നലെ പ്രതി( കേരളകൗമുദി )

vasthu-advt_1724132699
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും Meeting with a gardener :Dr.K K N Kurup
കാഴ്ച്ചയും കാഴ്ച്ചപ്പാടും മുങ്ങിമരണങ്ങൾ ആഗോള പ്രശ്നമാകുന്നോ? :ടി ഷാഹുൽ ഹമീദ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്.
കാഴ്ച്ചയും കാഴ്ച്ചപ്പാടും നാരായണ ഗുരുവും പരിസ്ഥിതിയും : സത്യൻ മാടാക്കര
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25