വീട്ടിലേക്കും മദ്യമെത്തിക്കുന്നത് അധാർമ്മികത : ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ( മദ്യ നിരോധന സമിതി ,സംസ്ഥാന പ്രസിഡൻറ്

വീട്ടിലേക്കും മദ്യമെത്തിക്കുന്നത് അധാർമ്മികത : ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ( മദ്യ നിരോധന സമിതി ,സംസ്ഥാന പ്രസിഡൻറ്
വീട്ടിലേക്കും മദ്യമെത്തിക്കുന്നത് അധാർമ്മികത : ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ( മദ്യ നിരോധന സമിതി ,സംസ്ഥാന പ്രസിഡൻറ്
Share  
ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ( മദ്യ നിരോധന സമിതി ,സംസ്ഥാന പ്രസിഡൻറ് എഴുത്ത്

ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ( മദ്യ നിരോധന സമിതി ,സംസ്ഥാന പ്രസിഡൻറ്

2024 Jul 18, 04:05 PM
kkn
meena
thankachan
M V J
MANNAN

വീട്ടിലേക്കും

മദ്യമെത്തിക്കുന്നത്

അധാർമ്മികത 

: ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

( മദ്യ നിരോധന സമിതി ,സംസ്ഥാന പ്രസിഡൻറ് 


മദ്യം വീട്ടിലെത്തിച്ചുകൊടുക്കുക എന്നത് ദുരു പദിഷ്ടമായ ഒരു അധാർമികതയാണ്. 

കുടിൻ ഇതുവരെ അവസരംകിട്ടാത്ത പെൺ കുട്ടികളടക്കമുള്ള ഇളംതലമുറയെയും വീട്ടിലെ മറ്റു സ്ത്രീകളെയും കുടിച്ചു പഠിപ്പിക്കുക എന്ന ദുഷ്ടലാക്കാണ് ഇതിന്റെ പിന്നിൽ.

കുടുംബങ്ങളിലും സമൂഹത്തിലും ഇനിയും അവശേഷിക്കുന്ന ധർമചിന്തക\ളെക്കൂടി തകർക്കണം എന്ന ഒരു പ്രത്യയശാസ്ത്ര നിഗൂഢതകൂടി ഇതിൻ്റെ പിന്നിലുണ്ട്. 

ബിയറും വൈനുമാണ്, ലഹരിയില്ല എന്നൊക്കെപ്പറഞ്ഞ് പരമാവധി കുടിപ്പിക്കുക എന്ന ഒരു അധമബുദ്ധികൂടി ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്.


ആഗോള അബ്‌കാരി ഭീമന്മാരുടെ ഒരു അജൻഡയാണ് മറ്റൊന്ന്. 

അലയൻസ് ഓഫ് ഇന്റർനാഷണൽ ആൽക്കഹോളിക് പോളി സീസ് (AIAP) എന്ന അവരുടെ സംഘടന

യൂറോപ്പിലും മറ്റും കുടി കുറയുന്നതായി കണ്ട് ത്തി, ഇനി മൂന്നാംലോകരാജ്യങ്ങളിലേക്ക് കട ക്കണമെന്ന നയം സ്വീകരിച്ചത് 2012-ലായിരുന്നു. 

ആദ്യ ലക്ഷ്യം ഇന്ത്യയാണ്. ഓരോ വർഷവും രണ്ടുശതമാനം സ്ത്രീകളെക്കൂടി കൂടുതൽ കുടിപ്പിക്കുക, അതിന് ഡോക്ടർമാർക്ക് കനത്ത ഉപഹാരങ്ങൾ നൽകി ഉപദേശങ്ങൾ കൊടുപ്പിക്കുക, കൂടാതെ ലക്ഷ്യം നേടാൻ ഭരണകൂടങ്ങളെ വശത്താക്കുക, ഇതൊക്കെയായിരുന്നു വഴികൾ .


ഇന്ത്യയിൽ കഴിഞ്ഞ പത്തുകൊല്ലമായി മൊത്തത്തിലും കേരളത്തിൽ 2017 മുതലും 20 ശതമാനംവീതം മദ്യപാനം വർധിച്ചു വരുന്നതിൻ്റെ പിന്നിൽ ഈ 'അയാപ്' ആണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.


സർക്കാർ, ദേശവിദേശമദ്യക്കുത്തകകൾ ക്കും കേരളത്തിലെ അബ്‌കാരികൾക്കും വഴങ്ങിയിരിക്കുകയാണോ എന്ന് സംശയിക്കണം. 

ഈയിടെ അബ്‌കാരി മുതലാളിമാരിൽനി ന്ന് 25 കോടി പിരിക്കാനുള്ള പാളിപ്പോയ ശ്രമം ഒടുവിലത്തെ തെളിവ്!


അധികാരത്തിൽ വന്നാൽ മദ്യത്തിൻ്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരുക എന്നതാണ് മദ്യനയമെന്ന് 2016-ലും 2021-ലും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് ഉറപ്പുനൽകിയവരാണ് ഇത്തരം കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത് എന്നത് പരിഹാസ്യമാണ്.


iyyachery

മദ്യനിരോധന സമിതി

സംസ്ഥാന പ്രസിഡൻ്റാണ്

ലേഖകൻ

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan